mizoram

എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ മിസോറം സ്വദേശി കുത്തേറ്റ് മരിച്ചു ; സഹപാഠി അറസ്റ്റിൽ ; കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് പോലീസ്

തിരുവനന്തപുരം : നഗരൂരിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മിസോറം സ്വദേശിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. രാജധാനി എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി വാലന്‍റൈൻ ആണ് കൊല്ലപ്പെട്ടത്.…

10 months ago

മിസോറാമിൽ സംഹാര താണ്ഡവമാടി റേമേൽ ചുഴലിക്കാറ്റ്! ഐസ്വാളിൽ ക്വാറി തകർന്ന് 10 മരണം !

ദില്ലി : മിസോറാമിൽ സംഹാരതാണ്ഡവമാടി റേമൽ ചുഴലിക്കാറ്റ്. തലസ്ഥാന നഗരമായ ഐസ്വാളിൽ കനത്ത മഴയിൽ കരിങ്കൽ ക്വാറി തകർന്ന് 10 തൊഴിലാളികൾ മരിച്ചു. നിരവധി തൊഴിലാളികൾ ക്വാറിയിൽ…

2 years ago

ന്യായീകരണമില്ലാത്ത തോൽവി ഏറ്റുവാങ്ങി എംഎൻഎഫ് അധികാരത്തിൽ നിന്ന് പുറത്തേക്ക്! മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പരാജയം രുചിച്ചു ! കോൺഗ്രസിനും കാലിടർച്ച ! നിലമെച്ചപ്പെടുത്തി ബിജെപി; മിസോറാമിൽ ഇനി സോറം പീപ്പിൾസ് മൂവ്മെന്റ് യുഗം

ഐസ്വാൾ : കനത്ത തിരിച്ചടി ഏറ്റുവാങ്ങിക്കൊണ്ട് മിസോറാമിലെ ഭരണകക്ഷിയായ എംഎൻഎഫ് അധികാരത്തിൽ നിന്ന് പുറത്തേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന ഫലത്തിന് സമാനമായി മിസോറാമിലും സംസ്ഥാനം ഏറെക്കാലം…

2 years ago

മിസോറാമിൽ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റി ! തീരുമാനം വോട്ടെണ്ണൽ ഞായറാഴ്ചയിൽ നിന്ന് മാറ്റണമെന്ന ക്രിസ്ത്യൻ സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്ന്

ഐസ്വാള്‍: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഈ വരുന്ന ഞായറാഴ്ചയിൽ നിന്നും തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ക്രിസ്ത്യൻ സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ്…

2 years ago

മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷം; വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ അതിർത്തി കടന്ന് ഭാരതത്തിലേക്ക് അഭയാർത്ഥി പ്രവഹം; മിസോറമിൽ ജാഗ്രതാ നിർദ്ദേശം

ദില്ലി: മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ ജനങ്ങൾ ഭാരതത്തിലേക്ക് പലായനം ചെയ്യുന്നു. അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതിനെ തുടർന്ന് അതിർത്തിയിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​രി​ക്കേ​റ്റ​വ​രു​ൾ​പ്പെ​ടെ​യു​ള്ള…

2 years ago

മാവോയിസ്റ്റ് ആക്രമണങ്ങൾക്കിടെ ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 71.11% പോളിങ്; സുക്മ ജില്ലയില്‍ ഐഇഡി. സ്‌ഫോടനത്തിൽ സൈനികന് പരിക്ക് ; മിസോറമിൽ 77.61% പോളിങ്

ഐസ്വാള്‍ : ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി.ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യഘട്ടമായ ഇന്ന് 71.11 ശതമാനവും മിസോറമില്‍ 77.61…

2 years ago

മിസോറം ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു

മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000…

2 years ago

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് അറിയാം

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാം ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി…

3 years ago

മിസോറമിനെയും കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ (5-1);നരേഷിന് ഇരട്ട ഗോൾ

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ ജൈത്രയാത്ര. ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം ഫൈനൽ റൗണ്ടിൽ കടന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ചു…

3 years ago

വടക്കുകിഴക്കൻ മേഖലയിൽ ചിറകുവിരിച്ച് ബിജെപി മുന്നേറ്റം; മിസോറമിൽ സ്വയം ഭരണ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി

ഗുവാഹട്ടി: മിസോറമിലെ മരാ സ്വയംഭരണ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ 12 സീറ്റുകൾ ഒറ്റയ്‌ക്ക് നേടി ബിജെപി. ഒറ്റ സീറ്റ് വ്യത്യാസത്തിലാണ് കേവല ഭൂരിപക്ഷം…

4 years ago