mohammad shami

തൃണമൂൽ ഞെട്ടലിൽ !ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയായി മുഹമ്മദ് ഷമി എത്തിയേക്കുമെന്ന് സൂചന !!

കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. ബംഗാളിൽ ഷമി മത്സരിച്ചാൽ തൃണമൂൽ കോൺഗ്രസിന് കനത്ത…

2 months ago

അമിത് ഷായുമായി കൂടിക്കാഴ്ച്ച; മുഹമ്മദ് ഷമി ബിജെപിയിലേയ്‌ക്ക്? അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാ‌ർത്ഥിയായി ഇന്ത്യൻ പേസർ മത്സരിച്ചേക്കുമെന്നും റിപ്പോർട്ട്

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കവർന്ന താരമാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ടീമിനെ…

5 months ago

വാങ്കെഡയിൽ മോഹജയം ! ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ ! ന്യൂസിലാൻഡിനെ 70 റൺസിന് തകർത്തു;ഏഴ് വിക്കറ്റുമായി തീക്കാറ്റായി മുഹമ്മദ് ഷമി !

ഏഴ് വിക്കറ്റ് വീഴ്ത്തി പേസ് ബൗളർ മുഹമ്മദ് ഷമി തീക്കാറ്റായി മാറിയപ്പോൾ ന്യൂസീലന്‍ഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ…

6 months ago

പിഞ്ചു കുഞ്ഞിനെ ചൊല്ലി മത തീവ്രവാദികൾ ഉറഞ്ഞ് തുള്ളുന്നു..

https://youtu.be/rkql4nZ1nAc പിഞ്ചു കുഞ്ഞിനെ ചൊല്ലി മത തീവ്രവാദികൾ ഉറഞ്ഞ് തുള്ളുന്നു.. #MohammedShami #AairaShami #MohammedShamiDaughter #MohammedShamiInstagram

4 years ago

“ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’; കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സി​ലെ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് സ​ഞ്ജു​വി​നൊ​പ്പം ഷ​മി

ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പേ​രാ​ണ് ബോ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടേ​ത്. ഷ​മി എ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ലെ അ​വ​സാ​ന​ത്തെ, ത്ര​സി​പ്പി​ക്കു​ന്ന ഓ​വ​റും…

4 years ago