Categories: Sports

“ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’; കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സി​ലെ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് സ​ഞ്ജു​വി​നൊ​പ്പം ഷ​മി

ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പേ​രാ​ണ് ബോ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടേ​ത്. ഷ​മി എ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ലെ അ​വ​സാ​ന​ത്തെ, ത്ര​സി​പ്പി​ക്കു​ന്ന ഓ​വ​റും മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ച്ചു. എ​ട്ടു ര​ൺ​സ് മാ​ത്ര​മാ​ണ് ഷ​മി​യു​ടെ അ​വ​സാ​ന ഓ​വ​റി​ൽ കി​വീ​ക​ൾ​ക്ക് നേ​ടാ​നാ​യ​ത്.

ഇ​തി​ന്, പി​ന്നാ​ലെ ഷ​മി​യു​ടെ ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ പു​റ​ത്ത് വ​ന്നു. വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​താ​ക​ട്ടെ ടീ​മി​ലെ മ​ല​യാ​ളി താ​രം സ​ഞ്ജു. വി. ​സാം​സ​ണും‍. ടേ​ബി​ൾ ടെ​ന്നീ​സ് ക​ളി​ക്കു​ന്ന​തി​നി​ടെ “കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ്’ എ​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ അ​ഭി​ന​യി​ച്ച ഷ​മ്മി എ​ന്ന ക​ഥാ​പാ​ത്രം പ​റ​യു​ന്ന ഡ​യ​ലോ​ഗാ​ണ് ഷ​മി​യെ​കൊ​ണ്ട് സ​ഞ്ജു പ​റ​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ഷോ​ട്ട് അ​ടി​ച്ച ശേ​ഷം സി​നി​മ​യി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ ‘ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’ എ​ന്നാ​ണ് ഷ​മി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. ശേ​ഷം സ​ഞ്ജു​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. നി​മി​ഷ​ങ്ങ​ൾ‌​ക്ക​കം ആ​യി​ര​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സ് ആ​യും ഫേ​സ്ബു​ക്ക് സ്റ്റോ​റി ആ​യു​മെ​ല്ലാം ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago