mohanlal

കാത്തിരിപ്പിന് വിരാമം; മോഹന്‍ലാലിന്‍റെ ‘ബറോസ്’ 2023 മാര്‍ച്ചില്‍

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിന്‍റെ റിലീസ് 2023 മാര്‍ച്ചിലെന്ന് സൂചന. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍തേതിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍…

2 years ago

ലിജോ ജോസ് ചിത്രത്തില്‍ ​ഗുസ്തിക്കാരനായി മോഹന്‍ലാല്‍ എത്തുന്നു; ഷൂട്ടിങ് ആരംഭിക്കുന്നത് ജനുവരിയില്‍

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശിരി മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്ന് സൂചനകൾ .ഇപ്പോള്‍ ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ബി​ഗ്…

2 years ago

മോണ്‍സ്റ്ററിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ഇവർ; തിയേറ്ററുകളിൽ മികച്ച പ്രതികരണം

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന 'മോണ്‍സ്റ്റര്‍' വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹണി…

2 years ago

ആരാധകരെ മുൾമുനയിൽ നിർത്തി ത്രില്ലടിപ്പിക്കാനൊരുങ്ങി ‘പുലിമുരുകന്‍ ടീം’ വീണ്ടും എത്തുന്നു; ‘മോണ്‍സ്റ്റര്‍’ ട്രെയിലര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. വ്യത്യസ്ത ലുക്കിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്.…

2 years ago

പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍” ; ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

മോഹന്‍ലാല്‍ ചിത്രം 'മോണ്‍സ്റ്റര്‍' ന്റെ ട്രെയ്‌ലർ പുറത്ത് . വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ത്രില്ലർ ചിത്രത്തിൽ…

2 years ago

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ; മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനായ ചിത്രം ഗോഡ്ഫാദര്‍; മൂന്നാം ദിനം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 50 കോടി

മെഗാ സ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ്…

2 years ago

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ ‘റാം’ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്ത് മോഹൻലാൽ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മഹാമാരിക്കാലം തീര്‍ത്ത പ്രതിസന്ധികളെല്ലാം മറികടന്ന് വീണ്ടും ആരംഭിച്ച ചിത്രമായ 'റാമി'ന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹൻലാല്‍, സാമൂഹ്യമാധ്യമങ്ങളിലും വിശേഷങ്ങള്‍…

2 years ago

സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം മോഹൻ ലാൽ വൈശാഖ് കൂട്ടുക്കെട്ടിൽ പുതിയ ചിത്രം ‘മോണ്‍സ്റ്റര്‍’ ഒരുങ്ങുന്നു ; ആവേശത്തോടെ ആരാധകർ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും…

2 years ago

മോഹന്‍ലാൽ ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെ നാലാം ചിത്രം ‘റാം ‘; ചിത്രത്തിലെ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രോ ; ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആരാധകർ

ദൃശ്യംഒന്ന് ,ദൃശ്യം രണ്ട് , ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. റാം രണ്ട് ഭാഗങ്ങളിലായാണ് റിലീസിനെത്തുക. റാം…

2 years ago

‘അമ്മ’; പ്രസിഡന്റ് എന്ന പദവിയെ തനിക്കുള്ളൂ; പുറത്തുപോയവരെ തിരികെ സ്വീകരിക്കാൻ സന്തോഷമെന്ന് മോഹൻലാൽ

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹൻലാൽ. പ്രസിഡന്റ് എന്ന പദവിയെ തനിക്കുള്ളൂവെന്നും തിരികെയെത്തുന്നവർ അതിനായി…

2 years ago