money stolen

എ.​ടി.​എ​മ്മി​ൽ പ​ണ​മെ​ടു​ക്കാ​ൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനെന്ന വ്യാ​ജേ​നെ​യെ​ത്തി പണം തട്ടുന്നത് പതിവ്; യഥാർഥ കാർഡ് മുക്കി മറ്റൊന്ന് നൽകി കബളിപ്പിച്ചത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​കളെയെന്ന് പോലീസ്;​ ഒടുവിൽ പ്രതി നജീബ് പിടിയിൽ

കൊ​ച്ചി: എ.​ടി.​എ​മ്മി​ൽ പ​ണ​മെ​ടു​ക്കാ​ൻ ബുദ്ധിമുട്ടുന്നവരെ സഹായിച്ച് തന്ത്രപരമായി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി വ​ടു​ത​ല ജെ​ട്ടി തെ​ക്കേ ത​ങ്കേ​രി വീ​ട്ടി​ൽ ന​ജീ​ബി​നെ​യാ​ണ്​ (35)…

2 years ago

കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി യുവാവിനെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മർദ്ദിച്ചു; ഒ​ന്ന​ര ലക്ഷവും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും കവ​ര്‍ന്നതായി പരാതി; വാഹനത്തിന്റെ നാ​ല് ട​യ​റു​ക​ളും അ​ക്ര​മി​ക​ള്‍ കു​ത്തി​പ്പൊ​ട്ടി​ച്ചു; അന്വേഷണം

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മ​ര്‍ദ്ദി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും ക​വ​ര്‍ന്നതായി പരാതി. ശ​നി​യാ​ഴ്ച​യാ​ണ് അക്രമം നടന്നത്. ബ്രാ​ലം കെ​ട്ടു​ചി​റ…

2 years ago

ത​ട്ടു​ക​ട​യി​ൽ നി​ന്ന് പണപ്പെട്ടി മോ​ഷ്​​ടി​ച്ചു; കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നിരിക്കെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ചാടിപ്പോകാൻ ശ്രമം; പിടികൂടുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; ഒടുവിൽ പ്രതികൾ റിമാൻഡിൽ!

കൊല്ലം: ത​ട്ടു​ക​ട​യി​ൽ നി​ന്ന് പ​ണം അ​ട​ങ്ങി​യ പെ​ട്ടി മോ​ഷ്​​ടി​ച്ച കേസിൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ പോ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ നി​ന്ന്​ ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര കു​രി​ശ​ടി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ…

3 years ago

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം തട്ടി; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയടക്കം രണ്ട് പേർ കീഴടങ്ങി. ഒന്നാം പ്രതി പൂന്തുറ പരുത്തിക്കുഴി…

3 years ago

ആറ് മാസത്തോളം ജോലി ചെയ്തു, കൃത്യമായി എത്താത്തതിനാൽ പിരിച്ചുവിട്ടു; വൈരാഗ്യം തീർക്കാൻ അർ‌ധരാത്രിയെത്തി10 ലക്ഷത്തോളം കവർന്നു; എല്ലാത്തിനും സാക്ഷിയായി സി സി ടി വി ക്യാമറ! ഒടുവിൽനിസാമുദ്ദീൻ പിടിയിൽ

മലപ്പുറം: ചെരുപ്പ് കടയിൽ നിന്ന് ലക്ഷങ്ങളുടെ കവർച്ച നടത്തിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.തിരൂർ താഴെപാലം സീനത്ത് ലെതർ പ്ലാനറ്റിലാണ് 10 ലക്ഷത്തോളം രൂപയുടെ കവർച്ച നടന്നത്. കൊലുപ്പാലം…

3 years ago

ബധിരനും മൂകനുമെന്ന വ്യാജേനയെത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്നു; കോട്ടയത്ത് പ്രതി അറസ്റ്റിൽ

കോട്ടയം: ബധിരനും മൂകനുമെന്ന വ്യാജേനയെത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഇയാൾ…

3 years ago

നാല് എടിഎമ്മുകളിൽ നിന്നായി മോഷ്ടിച്ചത് 73 ലക്ഷത്തോളം രൂപ; മുഖ്യപ്രതിയായ ഹരിയാന സ്വദേശി ആസിഫ് ജാവേദ് പിടിയിൽ

തിരുവണ്ണാമല: നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിലായത്. ഇയാളെ പ്രത്യേക…

3 years ago

കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്;രണ്ട് പേർ പിടിയിൽ

കൽപ്പറ്റ : പഴയ ബസ് സ്റ്റാൻഡിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ.കണ്ണൂർ സ്വദേശികളായ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ…

3 years ago

ബസ് യാത്രക്കിടെ മോഷണം;തമിഴ്നാട് സ്വദേശിനിയെ കൈയ്യോടെ പിടികൂടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നും തന്ത്രപരമായി പണം മോഷ്ടിച്ച നാടോടി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി കാമാക്ഷി (40) ആണ് കിളിമാനൂർ പോലീസിന്റെ വലയിലായത്.…

3 years ago

ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ച സംഭവം;പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി: കടയിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ.പീരുമേട് സ്റ്റേഷനിലെ പോലീസുകാരൻ സാഗർ പി മധുവിനാണ് സസ്പെൻഷൻ.പാമ്പനാറിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള…

3 years ago