murdercase

പണിക്കൻകുടി കൊലപാതക കേസ്; ‘സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ’

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തു.…

3 years ago

കാമുകനൊപ്പം ജീവിക്കാൻ പിതാവിനെ മകൾ കൊന്നു കുളത്തിൽ തള്ളി; മകളും, കാമുകൻ റി​യാസും കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ: കായംകുളത്ത് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനുമടക്കം മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. ചു​ന​ക്ക​ര ലീ​ലാ​ല​യം വീ​ട്ടി​ല്‍ ശ​ശി​ധ​ര പ​ണി​ക്ക​ർ (54) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഒ​ന്നാം…

3 years ago

പ്രണയം ‘മരണക്കുരുക്കാ’കുന്നു; നാല് വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 350 പെണ്‍കുട്ടികള്‍ക്ക് | Love

പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 350 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുസ്ലിം ലീഗ് എംഎല്‍എ ഡോ. കെഎം…

3 years ago

പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച, സുഹൃത്തുക്കളെ യുവാവ് വെടിവച്ചു കൊന്നു

ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച…

3 years ago

15കാരി അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു. കാരണം അറിഞ്ഞു ഞെട്ടി മുംബൈ പോലീസ്!

മുംബൈ: പഠിക്കാൻ നിർബന്ധിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തതിനെത്തുടർന്ന് നവി മുംബൈയിൽ പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. ജൂലൈ 30-ന് നവി മുംബൈയിലെ ഐറോളിയിലാണ് സംഭവം. അമ്മയും മകളും…

3 years ago

കോതമംഗലത്ത് അരുംകൊല; വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് കാമുകൻ ജീവനൊടുക്കി; കൊലയ്ക്ക് പിന്നിൽ ദുരൂഹത

എറണാകുളം: കോതമംഗലത്ത് അരുംകൊല. വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ 24 വയസ്സുകാരിയായ മാനസയാണ് കൊല്ലപ്പെട്ടത്.…

3 years ago

കൊല്ലത്ത് വീണ്ടും സ്ത്രീധനക്കൊല; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയിൽ…

3 years ago

കൊലയാളികളെ രക്ഷപെടുത്താൻ ഏതറ്റം വരെയും പോകും,പെരിയ ഇരട്ടക്കൊലപാതകം സിബിഐ ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത്, സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ

 പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീൽവെച്ച…

3 years ago

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് കൊലപാതകം; സഹോദരങ്ങൾ ഉൾപ്പെടെ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ആലപ്പുഴ: ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മുഖ്യ പ്രതികളും സഹോദരങ്ങളുമായ…

4 years ago

കൊലക്കേസിൽ പ്രതിയായ,പി വി അൻവർ എം എല്ലേ യുടെ മരുമകൻ പിടിയിൽ

മലപ്പുറം ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഒതായി സ്വദേശി മാലങ്ങാടൻ ഷഫീഖാണ് അറസ്റ്റിലായത്. പി വി അൻവർ…

4 years ago