MV Govindan

അൻവർ ഉയർത്തിയ എല്ലാ ആരോപണങ്ങളിലും സർക്കാരും പാർട്ടിയും വേണ്ടപ്പെട്ടവരെ സംരക്ഷിച്ചു I PV ANWAR

എം ആർ അജിത് കുമാറിന്റെയോ പി ശശിയുടെയോ രോമത്ത് തൊട്ടില്ല ! പാർട്ടിക്ക് അൻവർ അത്രയും വലിയ മീനല്ല I CPIM

1 year ago

ഹെഡ്‍മാസ്റ്റർക്കെതിരായ പരാതി പ്യൂണും ബെല്ലടിക്കുന്നയാളും കൂടി നടത്തുന്ന സാഹചര്യം ഉണ്ടാകില്ല; തുടങ്ങിവച്ചത് ലോബികൾക്കെതിരായ വിപ്ലവം; പാർട്ടി സെക്രട്ടറിക്കും പരാതി നൽകി പി വി അൻവർ

തിരുവനന്തപുരം: ഹെഡ്‍മാസ്റ്റർക്കെതിരായ പരാതി പ്യൂണും ബെല്ലടിക്കുന്നയാളും കൂടി നടത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പി വി അൻവർ എം എൽ എ. തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറി എം വി…

1 year ago

“അധിക്ഷേപം തുടങ്ങി വച്ചത് യുഡിഎഫ് ! പോരാളി ഷാജിയാണോ ഇടതുപക്ഷം? “-കാഫിർ വിവാദത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ !

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ കോളിളക്കമുണ്ടാക്കിയ 'കാഫിർ' സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ…

1 year ago

സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലേക്ക് എത്തുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടിവരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലരും പാർട്ടിയിലേക്ക് വരുന്നത് തന്നെ എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം…

1 year ago

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ ! പെൻഷൻ അടക്കമുള്ളവയിൽ അനുകൂല്യം കൃത്യതയോടെ നൽകാനാകാത്തതും തിരിച്ചടിയായതായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി…

1 year ago

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പെരിന്തൽമണ്ണ ഷിഫ…

2 years ago

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്; സ്വപ്ന സുരേഷിന് ജാമ്യം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ്…

2 years ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും സി​പി​എം വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് 12 സീ​റ്റ്…

2 years ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി…

2 years ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. വരുന്ന 22…

2 years ago