mvd

നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്;ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും; ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ ഉടൻ അറസ്റ്റിലേക്ക് കടക്കുമെന്ന് പോലീസ്

കൊച്ചി: മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന്…

10 months ago

എഐ കണ്ണുകളിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റിനെ മാസ്ക് ധരിപ്പിച്ചു; വാഹനം പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു…

10 months ago

കെഎസ്ഇബിക്ക് അൽപ്പം വിശ്രമമാകാം; ഇനി കെഎസ്ആര്‍ടിസിയുടെ ഊഴം; കൂളിങ് ഫിലിം ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം : കൂളിങ് ഫിലിം ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. സ്വിഫ്റ്റിന്റെ ആഡംബര സര്‍വീസായ ഗജരാജ് ബസ്സിനാണ് എം.വി.ഡി. പിഴയിട്ടത്. കഴിഞ്ഞമാസം…

10 months ago

പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും; വൈദ്യുത ബിൽ അടക്കാത്തതിനാൽ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

തിരുവനന്തപുരം: വീണ്ടും കെഎസ്ഇബി എംവിഡി പോര് തുടരുന്നു. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ഓഫീസ്…

11 months ago

എഐ ക്യാമറയുടെ കണ്ണുവെട്ടിച്ച് കടക്കാൻ പല വഴിയും നോക്കി, പക്ഷേ ഏറ്റില്ല! മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

കൊല്ലം: പുതുതായി സ്ഥാപിച്ച എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോ​ഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി…

11 months ago

സ്വകാര്യ ബസുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ദുരിതം! യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സിനിമ സ്റ്റൈൽ പരിശോധന; അമിത ചാര്‍ജ് ഈടാക്കിയ മൂന്നു ബസ്സുകള്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ്…

11 months ago

നിർമ്മിതി ബുദ്ധി മനുഷ്യ ബുദ്ധിക്ക് കൊടുക്കുന്നത് എട്ടിന്റെ പണികൾ

AI ക്യാമറ പണി തുടങ്ങിയിട്ട് 4 ദിവസം ! പക്ഷെ നക്ഷത്രമെണ്ണി മോട്ടോർ വാഹനവകുപ്പ്

11 months ago

സ‍ര്‍വത്ര സാങ്കേതിക തകരാര്‍! ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ കണ്ടെത്തിയെങ്കിലും നോട്ടീസയച്ചത് 3000 പേർക്ക് മാത്രം; റോഡ് ക്യാമറ അപാകതകൾ പരിഹരിക്കാനാകാതെ എംവിഡി

തിരുവനന്തപുരം: റോഡ് ക്യാമറ വച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ വട്ടംതിരിഞ്ഞ് മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000…

11 months ago

വാതിലുകൾ തുറന്നിട്ട് ബസുകളുടെ മരണപ്പാച്ചിൽ; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

പാലക്കാട്: വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലെ…

1 year ago

പണി തുടങ്ങി അവറാച്ചാ…എ.ഐ. ക്യാമറ ലക്ഷ്യം കാണുന്നു; നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്; എം.വി.ഡി. സ്‌ക്വാഡുകള്‍ക്ക് ഇപ്പോൾ കേസില്ലാത്ത അവസ്ഥ!

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ക്യാമറകളുടെ ട്രയല്‍റണ്‍ തുടങ്ങിയപ്പോഴേ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്. പട്രോളിങ്ങിനിറങ്ങുന്ന മോട്ടോര്‍വാഹനവകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ക്ക് ഇപ്പോൾ കേസില്ലാത്ത അവസ്ഥയാണ്. നാടിന്റ നാനാഭാഗത്തും വെച്ചിരിക്കുന്ന…

1 year ago