nationalnews

വോട്ട് കുറയും പക്ഷെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ചരിത്ര വിജയംനേടും; കോൺഗ്രസ് തകർന്നടിയും; ഗുജറാത്തിൽ സംഭവിക്കാൻ പോകുന്ന അത്ഭുതം പ്രവചിച്ച് എ ബി പി-സി വോട്ടർ സർവ്വേ ഫലം

ദില്ലി: ഗുജറാത്തിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം കുറിച്ച് അധികാരത്തിൽ വരുമെന്ന് എ ബി പി-സി വോട്ടർ സർവ്വേ ഫലം. 134 മുതൽ 142…

1 year ago

അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ വീണ്ടും ശ്രമം; എല്ലാ ശ്രമങ്ങളും തകർത്ത് സുരക്ഷാ സേന, ഡ്രോൺ വെടി വച്ച് വീഴ്ത്തി രക്ഷാ സേന

അമൃത് സർ: അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം. പഞ്ചാബിൽ ചഹാർപൂർ ജില്ലയുടെ അതിർത്തിയിലാണ് ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് അതിർത്തി രക്ഷാ സേന…

1 year ago

‘പാകിസ്ഥാൻ സിന്ദാബാദ്’!! ഭാരത് ജോഡോ യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം; പരാതിയുമായി ബിജെപി നേതാക്കൾ, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

ഭോപ്പാൽ: ഭാരത് ജോഡോ യാത്രക്കിടയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽകോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മദ്ധ്യപ്രദേശ് കോൺഗ്രസ് മാദ്ധ്യമ വിഭാഗം മേധാവി പിയൂഷ് ബബെലേ, ഐടി സെൽ…

1 year ago

രാജ്യം പുരോഗതിയും സാമ്പത്തിക വളർച്ചയും അതിവേഗം കൈവരിക്കുകയാണ്: ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി

ദില്ലി: സാമ്പത്തിക പുരോഗതിയും വേഗത്തിൽ കൈവരിക്കുന്ന ഇന്ത്യയെയാണ് ലോകം മുഴുവനും ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യയുടെ ഭരണഘടന സുതാര്യവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ…

1 year ago

അഞ്ചാം ക്ലാസ്സുകാരൻ ഗുണനപ്പട്ടിക മറന്നുപോയി; കുപിതനായ അദ്ധ്യാപകൻ ഒൻപതുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച്; കൊടും ക്രൂരതയിൽ കുട്ടിയുടെ കൈപ്പത്തി അറ്റുതൂങ്ങി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അദ്ധ്യാപകന്റെ കൊടും ക്രൂരത. കുട്ടിയുടെ കൈപ്പത്തി അറ്റുപോയി. അഞ്ചാം ക്ലാസുകാരന്റെ സഹപാഠി…

1 year ago

അഭിമാനം ആകാശത്തോളം!! പിഎസ്എൽവി-സി 54 വിക്ഷേപണം വൻ വിജയം: ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും

ചെന്നൈ: രാജ്യത്തിന് അഭിമാനമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 54. ശനിയാഴ്ച രാവിലെ 11.56നായിരുന്നു വിക്ഷേണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി 54 ശ്രീഹരിക്കോട്ടയിലെ…

1 year ago

ഭാര്യ എച്ച്‌.ഐ.വി. പോസിറ്റീവാണെന്ന് വ്യാജ ആരോപണം; യുവാവിന്റെ വിവാഹമോചന അപേക്ഷ ഹൈക്കോടതി തള്ളി

മുംബൈ: ഭാര്യ എച്ച്‌.ഐ.വി. പോസിറ്റീവാണെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവാവിന്റെ വിവാഹമോചന അപേക്ഷ തള്ളി മുംബൈ ഹൈക്കോടതി. പുണെയില്‍ നിന്നുള്ള 40-കാരന്റെ അപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. 2011-ല്‍…

1 year ago

ഇന്ന് ഗുരു തേഗ് ബഹാദൂറിന്റെ വീരാഹൂതി ദിനം! ഔറംഗസേബില്‍ നിന്നും കശ്മീരി പണ്ഡിറ്റുകളെ രക്ഷിക്കാന്‍ സ്വയം വീരാഹുതി ചെയ്ത ഗുരു

ഇന്ന് ഗുരു ഗുരു തേഗ് ബഹാദൂറിന്റെ വീരാഹൂതി ദിനം. ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേജ് ബഹാദൂര്‍ 1621ലാണ് അമൃതസറിലാണ് ജനിച്ചത്. മുഗളന്മാര്‍ക്കെതിരെ ധീരമായി പോരാടി ബലിദാനിയായ ഗുരു…

1 year ago

അസമിൽ വൻ തീപിടുത്തം; പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, നിരവധി വീടുകളും കടകളും കത്തി നശിച്ചു: ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ദിസ്പൂർ: അസമിലെ കാര്‍ബി അംഗ്‌ലോംഗ് ജില്ലയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. നിരവധി വീടുകളും കടകളും അഗ്നിക്കിരയായിരിക്കുകയാണ്. നാഗാലന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോക്കാജന്‍ മേഖലയിലെ ലഹോരിജന്‍ ഗ്രാമത്തിലാണ്…

1 year ago

സി വി ആനന്ദബോസ് ബംഗാൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു, സത്യവാചകം ചൊല്ലിക്കൊടുത്ത് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: പശ്ചിമബംഗാൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് മലയാളിയായ സി വി ആനന്ദബോസ്.കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ…

1 year ago