Navakerala Sadas

മൺവീട് പുതുക്കാൻ നവകേരള സദസിൽ അപേക്ഷ നൽകി കാത്തിരുന്നു; ഒടുവിൽ സിപിഎം പ്രവർത്തകന്റെ വീട് മഴയിൽ തകർന്നു; പാർട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം

തിരുവനന്തപുരം: മൺവീട് പുതുക്കാൻ നവകേരള സദസിൽ അപേക്ഷ നൽകി കാത്തിരിക്കെ സിപിഎം പ്രവർത്തകനായ വയോധികന്റെ വീട് കനത്ത മഴയിൽ തകർന്നു വീണു. തെരുവ് നാടക നടനായ കുന്നത്തുകാൽ…

2 years ago

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി; ‘നവകേരള സദസ് ഗുണം ചെയ്തില്ല’! സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും. സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമർശിക്കുകയാണ് അംഗങ്ങൾ. ഭരണവിരുദ്ധ തരംഗം തിരിച്ചടിയായെന്നും…

2 years ago

പെൻഷൻ നൽകാനോ ശമ്പളം നൽകാനോ പണമില്ല, പോസ്റ്റർ അടിച്ചിറക്കാൻ പണമുണ്ടല്ലോ? നവകേരള സദസിനായി അടിച്ചിറക്കിയത് 25 ലക്ഷം പോസ്റ്ററുകൾ! സി ആപ്റ്റിന് 9.16 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും നവകേരള സദസിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ച് ധനവകുപ്പ്. നവ കേരള…

2 years ago

ജീവന് ഭീഷണി? എങ്കിൽ 12 ലക്ഷം രൂപ അടയ്‌ക്കൂ! നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് കിട്ടിയ മറുപടിയിൽ ഞെട്ടി മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ

കൊല്ലം: നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. പ്രദേശത്തെ വീടുകൾക്ക് മുകളിലൂടെ അപകടകരമായി 11 കെ വി…

2 years ago

നവകേരള സദസിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ! ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കുമളി: നവകേരള സദസിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസെെനെയാണ്…

2 years ago

നവകേരള സദസ്: പരവൂർ നഗരസഭ അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു, ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒരു ലക്ഷം രൂപ നഗരസഭ അക്കൗണ്ടിലേക്കാണ് അടച്ചത്

കൊച്ചി : നവ കേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒരു ലക്ഷം രൂപയാണ് അത്താണിയിലെ സിനാരിയോ…

2 years ago

നവകേരളാ ഭ്രഷ്ട് !! നവകേരളാ സദസിൽ പങ്കെടുക്കാത്തതിനാൽ ഓട്ടോത്തൊഴിലാളിക്ക് CITU വിലക്ക്! പരാതിയുമായി തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി

കഴക്കൂട്ടം മണ്ഡലത്തിൽ ഇന്നലെ നടന്ന നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് കൽപ്പിച്ച് സിഐടിയു. സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി…

2 years ago

“സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് അടിച്ചിരുത്താൻ !കുഴപ്പം കാണിക്കുന്നത് പോലീസിന്റെ ഗുണ്ടകൾ” ! രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ !

തിരുവനന്തപുരം: കെപിസിസിയുടെ ഡിജിപി ഓഫിസ് മാർച്ചിനെതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. മുകളിൽ നിന്നുള്ള നിർദേശപ്രകാരമാണ് പോലീസിന്റെ നടപടിയെന്ന് സുധാകരൻ…

2 years ago

നവകേരളസദസ്സ് !തിരുവനന്തപുരത്ത് വേദിയിലും വഴികളിലും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം ജില്ലയിൽ നവകേരളസദസ്സ് നടക്കുന്ന വേദിയിലും വേദിയിലേക്കുള്ള റൂട്ടുകളിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ് സർക്കുലർ. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് ആണ്…

2 years ago

നവകേരളാ പ്രഹസനം ! നവകേരളാ സദസിൽ പങ്കെടുക്കാത്ത തൊഴിലുറപ്പുകാർക്ക് ജോലി നിഷേധം; ഇനി ജോലിക്ക് വരേണ്ടന്ന് സിപിഐ വാർഡ് മെമ്പറുടെ അറിയിപ്പ്

ആലപ്പുഴ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കൊട്ടിയാഘോഷിച്ച് നടക്കുന്ന നവകേരളാ സദസിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധം. ആലപ്പുഴ തണ്ണീർമുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നവകേരളാ സദസിൽ…

2 years ago