കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് . ഇന്ന് രാവിലെ 9.05-ന് കൊച്ചി നെടുമ്പാശ്ശേരി…
കൊച്ചി : ജമ്മു-കശ്മീരിലെ പഹല്‍ഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. രാത്രി എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച…
തായ്‌ലൻഡിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമാർഗം കടത്തിക്കൊണ്ട് വന്ന അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ തിരിച്ചയച്ചു. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം…
കൊച്ചി : ബെംഗളൂരു ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കാസർഗോഡ് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് എറണാകുളം പോലീസ്…
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കെനിയന്‍ പൗരനില്‍നിന്ന് 1300 ഗ്രാം മയക്കുമരുന്ന് പിടികൂടി. നംഗ ഫിലിപ്പ് എന്നയാളില്‍ നിന്നാണ് ഡിആര്‍ഐ സംഘം 13 കോടിയോളം വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയത്. 1100…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം. രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്…
കൊച്ചി: നെടുമ്പാശേരിയിൽ സ്വർണ്ണവേട്ട.ഒന്നേക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്.സംഭവത്തിൽകോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസ് അറസ്റ്റിൽ. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് 50 ലക്ഷം രൂപയുടെ സ്വർണ്ണം ഇയാൾ കൊണ്ടുവന്നത്.
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട.സംഭവത്തിൽ ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുള പിടിയിൽ.1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാൾ…
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റൺവേയിൽ നിന്നു തെന്നിമാറിയുണ്ടായ അപകടത്തെ തുടർന്ന്, വിമാനത്താവളത്തിലെ താൽക്കാലികമായി അടച്ച റൺവേ തുറന്നു .അപകടം നടന്നതിന്…
മലപ്പുറം : ദോഹയില്‍നിന്ന് കസ്റ്റംസ് കണ്ണ് വെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളംവഴി ക്യാപ്സൂൾ രൂപത്തിൽ കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് വച്ച് പിടിച്ചെടുത്തു. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്തിച്ച…