newyork

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ശ്രീരാമൻ നിറഞ്ഞ് നിൽക്കുന്നു. വീഡിയോ ഒന്ന് കണ്ടു നോക്കു..

ന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നിറഞ്ഞു നിൽക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ ഡിജിറ്റൽ ബിൽബോർഡ് ഒന്ന് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അയോധ്യയിൽ ചെന്നത് മുതൽ ശ്രീരാമ…

4 years ago

ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്റില്‍ കൂട്ട ശവക്കുഴികള്‍ ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മരണ സംഖ്യ റെക്കാഡ് വേഗത്തില്‍ ഉയരുന്നതോടുകൂടി ന്യൂയോര്‍ക്ക് പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞു. അമേരിക്കയില്‍ കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടുകളിലൊന്ന് ന്യൂയോര്‍ക്കാണ്. കഴിഞ്ഞ…

4 years ago

ന്യൂയോർക്കിൽ തീപിടുത്തം, നാല് മരണം

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ങ്ക്സി​ല്‍ ബ​ഹു​നി​ല കെ​ട്ടിട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ വെ​ന്തു​മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍…

4 years ago

ആള്‍ക്കാരെ കൊല്ലാനും തലവെട്ടാനും മോഹം; ലഷ്കറില്‍ ചേരാന്‍ പുറപ്പെട്ട അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

ഇസ്ലാമിക ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാനായി പാകിസ്ഥാനിലേക്ക് വിമാനം കയറാന്‍ തയ്യാറെടുത്ത അമേരിക്കന്‍ യുവാവ് അറസ്റ്റിലായി. 29 കാരനായ ജീസസ് വില്‍ഫ്രഡോയാണ് കഴിഞ്ഞ വ്യാഴാഴ്ച…

5 years ago