Nikhil Thomas

നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി കേസ്; മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയിൽ; പ്രതിഫലമായി നാൽപ്പതിനായിരം രൂപ വാങ്ങിയതായി പ്രതിയുടെ മൊഴി

ചെന്നൈ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് ചെന്നെയിൽ വച്ച് പോലീസ് പിടികൂടിയത്. ചെന്നൈയിൽ…

9 months ago

നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; രണ്ടാംപ്രതി അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം…

11 months ago

നിഖിൽ തോമസിന് ഭ്രഷ്ട് കൽപിച്ച് കേരള സർവകലാശാല; നിഖിലിന് ആജീവനാന്ത വിലക്ക് !

തിരുവനന്തപുരം : കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ച് എം കോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത…

11 months ago

കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു;കിട്ടിയത് നിഖില്‍ തോമസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ

ആലപ്പുഴ: നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ…

11 months ago

ഒളിവിൽ പോകുന്നതിന് മുമ്പ് നിഖിൽ തോമസ് തന്റെ ഫോൺ ഫോൺ തോട്ടിൽ ഉപേക്ഷിച്ചു; റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രതി മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ…

11 months ago

കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ കുറ്റം സമ്മതിച്ചു; വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിനും പ്രതിയാകും

ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.…

11 months ago

കായംകുളം വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐ പുറത്താക്കിയതിന് പിന്നാലെ സിപിഎമ്മിൽനിന്നും…

11 months ago

ഒളിവിൽ പോയ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ പിടിക്കാൻ എട്ടംഗ അന്വേഷണ സംഘം; നിഖിലിന്റെ മൊബൈൽ ഓഫായത് തിരുവനന്തപുരത്ത് വച്ച്; വിദ്യാർത്ഥി നേതാവിനെ പാർട്ടി തലസ്ഥാനത്ത് സംരക്ഷിക്കുന്നു ?

കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ബിരുദാന്തര ബിരുദത്തിന് ചേർന്ന കേസിൽ എസ്എഫ്ഐ നേതാവായ പ്രതി നിഖിൽ തോമസ് ഒളിവിൽ. അന്വേഷണത്തിൽ നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ…

11 months ago

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നിഖിൽ തോമസിനെതിരെ പോലീസ് കേസെടുത്തു; നിഖിൽ ഒളിവിലെന്ന് സംശയം ; *ലെ കെ വിദ്യ : ഹത് നന്നായി ..അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടേനെ..

കായംകുളം : സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ കായംകുളം…

11 months ago

ഒടുവിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ തീരത്ത് അവൻ തനിച്ചായി..നിഖിൽ തോമസിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം : സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐയിൽനിന്ന്…

11 months ago