ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രതി മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസ് തന്റെ ഫോൺ ഫോൺ തോട്ടിൽ ഉപേക്ഷിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. കായംകുളം പാർക് ജംഗ്ഷനിലെ കരിപ്പുഴ തോട്ടിലാണ് ഫോൺ എറിഞ്ഞത്. നിഖിൽ പണം കൈമാറിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്
കേസിൽ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി.രാജുവും പ്രതിയാകുമെന്നാണ് വിവരം. നിലവിൽ മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് . വ്യാജ വിദ്യാഭ്യാസ രേഖകൾ തയ്യാറാക്കാനായി നിഖിൽ രണ്ടു ലക്ഷം രൂപ അബിന്‍ കൈമാറിയിരുന്നു. അബിന്‍ കൊച്ചിയിൽ വിദ്യാഭ്യാസ ഏജൻസി ഉള്ളതായാണ് വിവരം.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…