nirmala sitharaman

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ്, പ്രതീക്ഷകളേറെ; കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബഡ്ജറ്റ് ഇന്ന്; തത്സമയ സംപ്രേഷണം തത്വമയി നെറ്റ്വര്‍ക്കില്‍

ദില്ലി: പൂർണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബഡ്ജറ്റ് ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ…

3 years ago

ഭാരതത്തെ വികസനത്തിന്‍റെ കൊടുമുടിയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍; രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ദില്ലി: മോദി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക.…

3 years ago

2021ല്‍ ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറും; നിര്‍മല സീതാരാമന്‍

ദില്ലി: 2021-സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകു​​​മെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ വര്‍ഷം നെഗറ്റീവ്​ വളര്‍ച്ചയില്‍ മുന്നോട്ട്​ പോയാലും അടുത്തവര്‍ഷം ഏറ്റവും…

4 years ago

ഐസക് സാര്‍, ഇനി എങ്കിലും കരച്ചില്‍ നിര്‍ത്തൂ... കടം ഇഷ്ടപോലെ കിട്ടും ദയവായി കൈയിട്ടുവാരരുത്.. കടമെടുക്കാനുള്ള പരിധി ഉയര്‍ത്തിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി കടത്തില്‍ മുങ്ങിയിരിക്കുന്ന…

4 years ago

എസ് ബി ഐ ഇടപാടുകാർക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം

തിരുവനന്തപുരം : എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം.എത്രതവണ വേണമെങ്കിലും ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിയും. ഇന്നലെ…

4 years ago

ഇതാണ് ഭരണാധികാരി; ഇതാകണം ഭരണാധികാരി

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ സഹായധനം ഗുണഭോക്താക്കളിലെത്തി. ആകെ 28250 കോടി രൂപയുടെ…

4 years ago

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ മാധ്യമങ്ങളോട്.. തത്വമയി ന്യൂസിൽ തത്സമയം..

https://www.facebook.com/TatwamayiNews/videos/526211174966560 കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ മാധ്യമങ്ങളോട്.. തത്വമയി ന്യൂസിൽ തത്സമയം..

4 years ago

എടിഎമ്മുകളിലെ സർവീസ് ചാർജ് ഇനി ഇല്ല

ദില്ലി : എ​ടി​എ​മ്മു​ക​ളു​ടെ സ​ര്‍​വീ​സ് ചാ​ര്‍​ജ് ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നാണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തേ​ക്കു ഡെ​ബി​റ്റ് കാ​ര്‍​ഡ്…

4 years ago

സാധാരണക്കാര്‍ക്ക് തണല്‍.. കര്‍ഷകര്‍ക്ക് കരുതല്‍.. ജനപ്രിയം,നിര്‍മ്മലം.. കേന്ദ്ര ബജറ്റ്..

https://youtu.be/EL2NIdjnfg4 സാധാരണക്കാര്‍ക്ക് തണല്‍.. കര്‍ഷകര്‍ക്ക് കരുതല്‍.. ജനപ്രിയം,നിര്‍മ്മലം.. കേന്ദ്ര ബജറ്റ്.. #UnionBudget2020 #Budget2020 #NirmalaSitharaman #NDAGovernment #CentralGovernment #NarendraModi #IndiaNews #IndianPolitics #NationalPolitics #TatwamayiNews

4 years ago

നാളെ കേന്ദ്ര ബഡ്ജറ്റ്, പ്രതീക്ഷയോടെ രാജ്യം

ദില്ലി : രണ്ടുമാസം നീളുന്ന പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ. രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത…

4 years ago