NIVINPAULY

നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു?? റിപ്പോർട്ട് പുറത്ത്

നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചനകൾ. നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന 'ഡിയര്‍ സ്റ്റുഡന്‍സ്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.…

2 years ago

ആരാധകരുടെ കാത്തിരിപ്പിന് വിരാമം: നിവിന്‍ പോളിയുടെ ‘തുറമുഖം’ ഡിസംബര്‍ 22ന്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നിരവധി തവണ…

2 years ago

സാറ്റര്‍ഡേ നൈറ്റ്! ചിത്രത്തിന്റെ സെന്‍സറിം​ഗ് പൂര്‍ത്തിയാക്കി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

നിവിന്‍ പോളി നായകനാകുന്ന ‘സാറ്റര്‍ ഡേ നൈറ്റ്’ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഉടന്‍…

2 years ago

നിവിന്‍ പോളിയുടെ മഹാവീര്യര്‍ റിലീസ് ഉടൻ! ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസിനായി ഒരുങ്ങുകയാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍…

2 years ago

എബ്രിഡ് ഷൈന്‍ നിവിന്‍ പോളി ചിത്രം മഹാവീര്യര്‍ ഉടൻ പ്രദർശനത്തിന്

പോളി ജൂനിയര്‍ പിക്ചര്‍സ്‌, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന…

2 years ago

നിവിൻ പോളിയ്ക്ക് കോടികൾ വാഗ്ദാനവുമായി ജിഹാദികൂട്ടം ? | VARIYAN KUNNATH KUNJAHAMMED HAJI

നിവിൻ പോളിയ്ക്ക് കോടികൾ വാഗ്ദാനവുമായി ജിഹാദികൂട്ടം ? | VARIYAN KUNNATH KUNJAHAMMED HAJI വാരിയൻ കുന്നൻ സിനിമ, ലക്‌ഷ്യം വെക്കുന്നത് നിവിൻ പോളിയെ

3 years ago

പുഴക്കരയിൽ നിർമാണം ; നിവിൻ പോളിയുടെ വീടിനു സ്റ്റോപ്പ് മെമ്മോ

ആ​ലു​വ: ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ നിർമാണത്തിലിരിക്കുന്ന പുതിയ വീടിന് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റോ​പ്പ് മെ​മ്മോ. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ…

3 years ago