nomination

തരംഗമായി ‘നാട്ട് നാട്ട്’; ഓസ്കർ നോമിനേഷനിൽ ഇടം നേടി; ഇന്ത്യയ്ക്ക് ആകെ 2നോമിനേഷനുകൾ

വീണ്ടും തരംഗമായി ‘നാട്ട് നാട്ട്'. ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ആരാധകരെ വിസ്മയിപ്പിച്ചത്. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു…

1 year ago

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും; നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി ഉഷ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്…

1 year ago

തെരഞ്ഞെടുപ്പ് ആവേശത്തിൽ യുപി; അമിത് ഷായുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ലക്‌നൗ: വീണ്ടും ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടാനൊരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ.ഇതോടനുബന്ധിച്ച് ശക്തമായ പ്രചാരണങ്ങളാണ് സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക…

2 years ago

സ്മൃ​തി ഇ​റാ​നി നാമനിർദ്ദേശ പത്രിക സ​മ​ര്‍​പ്പി​ച്ചു

അമേഠി : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ൽ നാമനിർദ്ദേശ പത്രിക സ​മ​ര്‍​പ്പിച്ച് സ്മൃ​തി ഇ​റാ​നി. അ​മേ​ത്തി​യി​ല്‍ നാ​ല് കി​ലോ​മീ​റ്റ​റോ​ളം റോ​ഡ്ഷോ ന​ട​ത്തി​യ​ശേ​ഷ​മായിരുന്നു പത്രിക സമർപ്പണം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും…

5 years ago

മത്സര രംഗത്ത് സരിതാ സാന്നിധ്യമില്ല; വയനാട്ടിലും എറണാകുളത്തും പത്രിക തള്ളി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട്…

5 years ago

പിണറായി സർക്കാർ ഒരുക്കിയ കെണി വിലപ്പോയില്ല; കെ സുരേന്ദ്രന്‍ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു; പുതിയ സത്യവാങ്മൂലത്തിൽ 240 കേസുകൾ

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രന് വേണ്ടി പുതിയ സെറ്റ് നാമനിർദേശ പത്രിക നൽകിയത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന്…

5 years ago

എറണാകുളത്തിന് പുറമെ വയനാട്ടിലും; സരിത എസ് നായര്‍ വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സരിത പത്രിക നൽകിയത്.…

5 years ago

കൈവശം വെറും 512 രൂപ, ബാങ്ക് നിക്ഷേപം 1,05,212 രൂപയും, നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം കുമ്മനത്തിന്റെ സ്വത്ത് വിവരം പുറത്ത്

തിരുവന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ് ബി റ്റി യുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷ്പവും ഉണ്ട്. ഗവര്‍ണര്‍…

5 years ago