കൊഹിമ: സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന പരാതിയുമായി നാഗാലാന്‍ഡിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്ത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഒ ടിനു ലോംഗ്കുമെറിനെ കാണാനില്ലെന്നാണ് എന്‍പിപിയുടെ പരാതി. ഇതു സംബന്ധിച്ച്…