അമിതവണ്ണവും കുടവയറുമൊക്കെ പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.കൃത്യമായ വ്യായാമം ശരിയായ ഭക്ഷണം തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ശരിരയായ രീതിയില്‍ ശരീരത്തെ നിലനിര്‍ത്താന്‍ സാധിക്കൂ.…
ഭാരം കുറയ്ക്കുന്നതിനു പലരും ഭക്ഷണമാണ് ആദ്യം നിയന്ത്രിക്കുന്നത്. എന്നാല്‍ ഭക്ഷണം മാത്രമല്ല ജീവിതക്രമവും കൂടി ഉണ്ടായാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയൂ എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.…