മസ്കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ 13 ആയി ഉയർന്നു. അപകടത്തിന്റെ അവിശിഷ്‍ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്‍ചയായിരുന്നു…
ഒമാൻ ; ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അല്‍-ആരിദ് പ്രദേശത്താണ് സംഭവം നടന്നത് .ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം…
മസ്കത്ത്: എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഒമാൻ എയർ. ചെന്നൈ, ദില്ലി, ഗോവ, കൊച്ചി, കോഴിക്കോട്, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ…
മസ്‌ക്കറ്റ്: അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 5 വർഷം തടവും 12 ലക്ഷം ഒമാനി റിയാൽ പിഴയും ശിക്ഷയായി വിധിച്ച് ഒമാൻ. കൂടാതെ…
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 50 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്…
മസ്കത്ത്: ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് (Residence Card) മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും. സ്വദേശികളുടെ സിവില്‍ ഐഡിക്ക് അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന്…
മസ്കത്ത്: ഒമാനില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 31 പേര്‍ രോഗമുക്തരായി. അതേസമയം രാജ്യത്ത് ഇന്ന് കൊവിഡ്…
മസ്കറ്റ്: ഒമാന്‍ സുല്‍ത്താന് സന്ദേശം അയച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്…
ദില്ലി: വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 23 അധിക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. അധിക സർവീസുകളിൽ എട്ടെണ്ണം കേരളത്തിലേക്കുള്ളതാണ്. ഓഗസ്റ്റ് 16ന് ആരംഭിച്ച് 31ന്…
ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നു മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിലേക്ക് പത്ത്…