oommen chandy

ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു

ബെംഗളൂരു: ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി…

1 year ago

പ്രചരിക്കുന്ന ചികിത്സാ രേഖകൾ വ്യാജം; പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ; നാളെ ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കി തന്നെയും കുടുംബത്തെയും ചിലർ ദ്രോഹിക്കുന്നുവെന്നും പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മനുഷ്യ സാധ്യമായതെല്ലാം തെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി…

1 year ago

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നതായും അണുബാധക്കുള്ള ചികിത്സ തുടങ്ങിയതായും ഡോക്ടർമാർ; നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം

തിരുവനന്തപുരം: ഇന്നലെ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും നിംസ് നെഫ്രോളജി വിഭാഗം മേധാവിയും…

1 year ago

ഉമ്മൻ ചാണ്ടി ആശുപത്രിയിൽ; നെയ്യാറ്റിൻകര നിംസിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ…

1 year ago

തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് കുടുംബവും പാർട്ടിയും നൽകുന്നത്; കിംവദന്തികൾ തള്ളി ഉമ്മൻ ചാണ്ടി ഫേസ്ബുക് ലൈവിൽ

തിരുവനന്തപുരം : തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി. മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് ലൈവിൽ ഒപ്പമെത്തിയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.…

1 year ago

അങ്ങനെ പൊതുജനത്തിന്റെ ആ ഒരു കോടി 20 ലക്ഷം ഗുദാ ഹവാ !!!
സോളർ കേസ്; ഉമ്മൻചാണ്ടിക്കെതിരെ വാദിക്കാൻ അഭിഭാഷകന് പിണറായി സർക്കാർ പൊതു ഖജനാവിൽ നിന്ന് ഫീസിനത്തിൽ മാത്രം ചെലവാക്കിയത് 1.20 കോടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ എത്തിയ മുതിർന്ന അഭിഭാഷകന് ഫീസിനത്തിൽ മാത്രം സർക്കാർ ഖജനാവിൽ…

1 year ago

ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ഡിസിസിയുടെ ബഫർ സോൺ വിരുദ്ധ സമര പോസ്റ്റർ ;വീണ്ടും പോസ്റ്റർ വിവാദം

കോട്ടയം : ഡിസിസി നേതൃത്വം നൽകുന്ന ബഫർ സോൺ വിരുദ്ധ സമരത്തിൻ്റെ പോസ്റ്ററിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കി. ഇതോടെ കോട്ടയത്ത് വീണ്ടും ഗ്രൂപ്പ് തർക്കം സജീവമായി.…

1 year ago

കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ; പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു (oommen chandy opan up about k-rail). കേരളത്തിന് യോജിച്ച പദ്ധതിയല്ല സില്‍വര്‍ ലൈനെന്നും.…

2 years ago

വി.എസ് ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം നൽകണം; മാനനഷ്ട കേസിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് വിധിച്ച് കോടതി

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. സോളാർ വിവാദവുമായി…

2 years ago

കെ റെയിലിനെതിരെ സമരത്തിന് യുഡിഎഫ്; യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; കോൺഗ്രസിൽ കലാപം?

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങി യുഡിഎഫ്. കെ റയിലിന്‍റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്തും. കെ റെയിൽ നടപ്പാക്കുന്ന അർധ…

3 years ago