Operation Ganga

ഓപ്പറേഷന്‍ ഗംഗ: യുക്രെനിൽ കുടുങ്ങിയ 800 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിച്ചത് 24 കാരിയായ പൈലറ്റ്

ദില്ലി: റഷ്യൻ യുദ്ധത്തിൽ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് 24 കാരിയായ പൈലറ്റ്. കൊല്‍ക്കത്തയില്‍ നിന്നുള്ള മഹാശ്വേത ചക്രവര്‍ത്തിയാണ് ഇപ്പോൾ…

4 years ago

ഇത് മോദിയുടെ നയതന്ത്ര വിജയം: സുമിയിലെ മു‍ഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പുറത്തെത്തിച്ചു; ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്

ദില്ലി: യുക്രൈനിലെ സുമിയിൽ (Sumin) ശേഷിച്ച മു‍ഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പുറത്തെത്തിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും ട്രെയിൻ, മറ്റ് വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യൻ എംബസിയുടെ…

4 years ago

യുദ്ധ ഭൂമിയിൽ സുരക്ഷിത പാതയൊരുക്കൽ എളുപ്പമല്ല; പക്ഷെ രാജ്യം അതിൽ വിജയം കൈവരിച്ചു; പ്രധാനമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ഹിമാചൽ പ്രദേശ് : യുദ്ധമേഖലയായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിച്ച ഓപ്പറേഷൻ ഗംഗയുടെ വിജയത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സംഘർഷ മേഖലയിൽ സുരക്ഷിത…

4 years ago

പെൺകുട്ടിയാണെങ്കിൽ ‘ഗംഗ’ എന്ന് പേരിടും; യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവിന്റെ വീഡിയോ വൈറൽ

പോളണ്ട്: തനിക്ക് പെൺകുഞ്ഞ് ജനിച്ചാൽ ഗംഗയെന്ന് പേരിടുമെന്ന പ്രഖ്യാപനവുമായി യുദ്ധഭൂമിയിൽ നിന്ന് ഗർഭിണിയായ ഭാര്യക്കൊപ്പം രക്ഷപ്പെട്ട മലയാളി യുവാവ്. ഒരുപോറല്‍ പോലും ഏല്‍ക്കാതെ ഭാര്യയെ സുരക്ഷിതമായി എത്തിക്കാന്‍…

4 years ago

ഓപ്പറേഷൻ ഗംഗ: നാളെയോടെ ഭൂരിഭാഗം പേരെയും രാജ്യത്ത് തിരിച്ചെത്തിക്കും; 238 പേരെ കൂടി കേരളത്തിലെത്തിച്ചു: ഇതുവരെ എത്തിയത് 890 പേര്‍

ദില്ലി: യുക്രൈനില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും നാളെയോടെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം ഇന്ന് വ്യക്തമാക്കിയിരിന്നു.…

4 years ago

യുദ്ധമുഖത്ത് ഇന്ത്യക്കാരുടെ മനോവീര്യം അഭിനന്ദനീയം; പോളണ്ട് വഴിയുള്ള രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി കേന്ദ്ര മന്ത്രി ജനറൽ വി കെ സിംഗ്; വിദ്യാർത്ഥികളുമായുള്ള വീഡിയോ ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി

ബുഡോമിയർസ്: യുദ്ധ ബാധിത മേഖലയായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗക്ക് കേന്ദ്ര മന്ത്രിമാരുടെ വരവോടെ പുതിയ വേഗത കൈവന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

4 years ago

ഓപ്പറേഷൻ ഗംഗ: യുക്രൈനിൽ നിന്ന് 269 ഇന്ത്യക്കാർകൂടി രാജ്യത്തെത്തി; ദൗത്യം വേഗത്തിലാക്കി കേന്ദ്ര സർക്കാർ

ദില്ലി: ഓപ്പറേഷന്‍ ഗംഗയുടെ (Operation Ganga) ഭാഗമായുള്ള ഒരു വിമാനം കൂടി ഇന്ത്യയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള 269 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കേന്ദ്രമന്ത്രി ജിതേന്ദ്ര കുമാര്‍ ഇവരെ വിമാനത്താവളത്തില്‍…

4 years ago

ഓപ്പറേഷൻ ഗംഗ: യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി; മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ എണ്ണം 184ആയി

ദില്ലി: യുക്രൈനില്‍നിന്ന് (Ukraine) 53 മലയാളി വിദ്യാര്‍ഥികള്‍കൂടി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ദില്ലി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്.…

4 years ago

ഓപ്പറേഷന്‍ ഗംഗ: ആറാം വിമാനവും ഇന്ത്യയിലെത്തി; ദില്ലിയിലെത്തിയത് 36 മലയാളികള്‍ ഉള്‍പ്പടെ 240 പേർ

ദില്ലി: യുക്രൈനിലെ ഇന്ത്യന്‍ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗയുടെ (Operation Ganga) ഭാഗമായുള്ള ആറാമത്തെ വിമാനം ദില്ലിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഇന്ത്യയിലെത്തിയത്. ദൗത്യത്തിലെ ആറാമത്തെ വിമാനമാണ്…

4 years ago