p parameswaran

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഞായറാഴ്ച തിരുവനന്തപുരത്ത്; നാലാമത് പരമേശ്വർജി സ്‌മാരക പ്രഭാഷണം നടത്തും

തിരുവനന്തപുരം: നാലാമത് പരമേശ്വർജി സ്‌മാരക പ്രഭാഷണം മാർച്ച് 2 ഞായറാഴ്ച്ച നടക്കും. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആണ് പ്രഭാഷകൻ. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ്…

10 months ago

‘നീതിയുക്തമായ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഭാരതത്തിൻ്റെ പങ്ക്; ഭാവിയിലേക്കുള്ള വീക്ഷണം’ പരമേശ്വർജി അനുസ്മരണം നാളെ തിരുവനന്തപുരത്ത്; മുഖ്യാതിഥിയായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ; തത്സമയ സംപ്രേക്ഷണവുമായി തത്വമയി

തിരുവനന്തപുരം: മൂന്നാമത് പരമേശ്വർജി അനുസ്മരണ സമ്മേളനം നാളെ. വൈകിട്ട് 5ന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍പരമേശ്വര്‍ജി അനുസ്മരണ…

2 years ago

കേരളത്തിലെ സംഘശബ്ദം പരമേശ്വർജിയ്ക്ക് ഓർമ്മപ്പൂക്കൾ | P Parameswaran

ഫെബ്രുവരി 09 , പി.പരമേശ്വർജി സ്മൃതിദിനം!. ലാളിത്യവും ആദർശനിഷ്ഠയും നിറഞ്ഞ പരമേശ്വർജിയുടെ ഓർമകൾക്ക് മുമ്പിൽ ആദ്യം തന്നെ തത്വമയി ന്യൂസിന്റെ ശ്രദ്ധാഞ്ജലി. രാഷ്ട്രീയ സ്വയംസേവകസംഘം 1925ൽ നാഗ്പൂരിൽ…

4 years ago

മനുഷ്യനും,കാലവും, പ്രകൃതിയും കൈകൂപ്പുന്നു… മഹാഋഷിവര്യൻ്റെ ഓർമ്മകൾക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം!

കോട്ടയം: അടുപ്പമുള്ളവർ പരമേശ്വർജി എന്നു വിളിക്കുന്ന പി.പരമേശ്വരൻ ബൗദ്ധികമായ ഔന്നത്യത്തിൽ എന്നും മലയാളികളുടെ അഭിമാനമാണ്. 1927ൽ കന്നിമാസത്തിലെ തിരുവോണനാളിൽ ചേർത്തല താലൂക്കിലെ ചാരമംഗലത്ത് താമരശേരി ഇല്ലത്ത് പരമേശ്വരൻ…

5 years ago

വന്ദേ….പരമേശ്വരം…ആ നക്ഷത്ര ശോഭയിൽ… ഉറച്ച കാൽവെപ്പുകളുമായി നമ്മൾ മുന്നോട്ട് | P Parameswaran

വന്ദേ....പരമേശ്വരം...ആ നക്ഷത്ര ശോഭയിൽ... ഉറച്ച കാൽവെപ്പുകളുമായി നമ്മൾ മുന്നോട്ട് | P Parameswaran

5 years ago

പരമേശ്വർജിയെ ഓർക്കുമ്പോൾ ….ഗുരുസമക്ഷം കൂപ്പുകൈയോടെ … ടീം തത്വമയി | P Parameswaran

പരമേശ്വർജിയെ ഓർക്കുമ്പോൾ ....ഗുരുസമക്ഷം കൂപ്പുകൈയോടെ ... ടീം തത്വമയി | P Parameswaran

5 years ago

പി പി മുകുന്ദന്‍ മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ചു

കൊല്ലം : മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍, മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ചു. വള്ളിക്കാവ് ആശ്രമത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പി പി മുകുന്ദന്റെ ആരോഗ്യ…

6 years ago

നമാമി പരമേശ്വരം…പരമേശ്വർജിയെ അനുസ്മരിച്ച് അനന്തപുരി…പരമേശ്വർജി എന്നെന്നും സനാതന ധർമ്മ ജ്യോതിസ്സായി വിളങ്ങിനിൽക്കുന്ന മഹദ് വ്യക്തിത്വമെന്ന് സർസംഘ് ചാലക് പൂജനീയ മോഹൻജി ഭാഗവത്…

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാർത്ഥനയിൽ പരാമർശിക്കുന്ന എല്ലാ വൈശിഷ്ട്യങ്ങളും സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും അത് മറ്റുള്ളവർക്കായി പകർന്നു നൽകുകയും ചെയ്ത മഹാ മനീഷിയായിരുന്നു പി പരമേശ്വർജിയെന്ന് അനുസ്മരണ…

6 years ago

നമാമി പരമേശ്വരം : പരമേശ്വര്‍ജി അനുസ്മരണം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : ബൗദ്ധിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെ അനുസ്മരിക്കാന്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരും. ആര്‍ എസ് എസ് സര്‍സംഘചാലക്…

6 years ago

അച്ഛന്‍റെ പരാതിക്കവിത താളമിട്ടു ചൊല്ലുന്നു..; പരമേശ്വർജിയുടെ അപൂർവ വീഡിയോ ഇതാ..

https://youtu.be/rld4UOREFZw അച്ഛന്‍റെ പരാതിക്കവിത താളമിട്ടു ചൊല്ലുന്നു..; പരമേശ്വർജിയുടെ അപൂർവ വീഡിയോ ഇതാ.. #PParameswaran #PParameswaranPoem #Parameswarji #rsspracharak #rashtriyaswayamsevaksangh #bharatiyajanasangh

6 years ago