രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാർത്ഥനയിൽ പരാമർശിക്കുന്ന എല്ലാ വൈശിഷ്ട്യങ്ങളും സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും അത് മറ്റുള്ളവർക്കായി പകർന്നു നൽകുകയും ചെയ്ത മഹാ മനീഷിയായിരുന്നു പി പരമേശ്വർജിയെന്ന് അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം പൂജനീയ സർസംഘ ചാലക് മോഹൻജി ഭാഗവത്.സംഘ ആശയങ്ങൾ അദ്ദേഹം ജീവിതത്തിലൂടെ സമൂഹത്തിനായി നൽകി.എല്ലാവർക്കും,അതായത് ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യർക്കും അതേപോലെ തന്നെ ഇനി ഇവിടെ ജനിക്കാൻ പോകുന്നവർക്കും തന്നെ മാതൃകയാണ് പരമേശ്വർജിയെന്നും അദ്ദേഹം അനുസ്മരിച്ചു.1987ൽ നാഗ്പൂരിൽ നടന്ന ചിന്തൻ ബൈഠക്കിൽ വെച്ചാണ് താൻ ആദ്യമായി പരമേശ്വർജിയെ കാണുന്നത്.അന്ന് മുതൽ പരമേശ്വർജി തനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയല്ല ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നുവെന്ന് മോഹൻജി ഭഗവത് അനുസ്മരിച്ചു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…