padayappa

മറയൂരിൽ പടയപ്പയുടെ ആക്രമണം; ഒരു റേഷൻ കടയും വീടും തകർത്തു; ആനയെ എത്രയും വേഗം തുരത്തണമെന്ന് നാട്ടുകാർ, അനങ്ങാതെ വനംവകുപ്പ്!

ഇടുക്കി: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ…

2 years ago

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പ! തോട്ടം തൊഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ കാട്ടുകൊമ്പൻ തിരികെ വരുമോയെന്ന ഭീതിയിൽ മറയൂർ നിവാസികൾ; വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്

ഇടുക്കി: മറയൂരില്‍ പടയപ്പയുടെ ശല്യം രൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങാതിരിക്കാന്‍ വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോട്ടം തോഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ…

2 years ago

മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി; കൃഷി നശിപ്പിച്ചു, ഭീതിയിൽ ജനങ്ങൾ!

ഇടുക്കി: മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു. ചട്ടമൂന്നാറിലെ ജനവാസമേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി ആനയിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ചട്ടമൂന്നാറിലും പാമ്പന്‍മലയിലുമായി പടയപ്പ നിലയുറപ്പിച്ചിരിക്കുകയാണ്. തോട്ടങ്ങളില്‍ പകല്‍…

2 years ago

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; മൂന്ന് കടകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു.…

3 years ago

ട്രാക്ടർ തടഞ്ഞ് പടയപ്പ! ‘പിള്ളയാറപ്പാ ഒന്നും സെയ്യാതെ’ എന്ന് അപേക്ഷിച്ച് ഡ്രൈവ‍ർ; നശിപ്പിക്കാതെ മടക്കം

ഇടുക്കി: മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞു. വാഹനം തകർക്കരുതേ എന്ന് പടയപ്പയോട്…

3 years ago

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം;പലചരക്ക് കട തകർത്തു,അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്.ആക്രമണത്തിൽ കടയുടെ വാതിൽ…

3 years ago

റേഷനരിയെ പ്രണയിച്ച പടയപ്പ!!<br>കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി; കടലാറിൽ റേഷൻകട തകർത്തു

മൂന്നാർ: ഏതാനും ദിവസങ്ങളായി പ്രദേശവാസികളുടെ പേടി സ്വപ്നമായി പ്രദേശത്ത് വിരഹിക്കുന്ന കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി. ആന കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തെ…

3 years ago