Pakistan

തിരിച്ചടിക്ക് മേൽ തിരിച്ചടി !പാകിസ്ഥാനിൽ നിന്ന് വൻകിട കമ്പനികൾ കൂട്ടത്തോടെ പിൻവാങ്ങുന്നു; പ്രവർത്തനം അവസാനിപ്പിച്ച് യമഹയും; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

ഇസ്‌ലാമാബാദ് : പാകിസ്ഥാന്റെ സാമ്പത്തിക തകർച്ച പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ സൂചന നൽകിക്കൊണ്ട്, പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ ഉൾപ്പെടെയുള്ള വൻകിട ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കുന്നു.…

3 months ago

അൽ ഖ്വയ്ദ ബന്ധം ഉന്നയിച്ച് യുഎൻ പ്രതിനിധി!! ഇസ്രയേലിന്റെ മെക്കിട്ടു കേറാൻ വന്ന പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ നാണംകെട്ടു

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഹില്ലൽ നൊയർ. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടുകൾക്കെതിരെ സംസാരിച്ച നൊയർ, അൽ…

3 months ago

പാകിസ്ഥാനിൽ പ്രളയം അതിരൂക്ഷം; 20 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; ജൂൺ മാസം മുതൽ മരിച്ചത് 900 പേരെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ് : കിഴക്കൻ പാകിസ്ഥാനിൽ പ്രളയം അതിരൂക്ഷമായതോടെ പഞ്ചാബ് പ്രവിശ്യയിൽ 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ നിന്ന് ഇതിനോടകം 1,50,000…

4 months ago

താവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യത ! പാകിസ്ഥാന് ഭാരതത്തിന്റെ മുന്നറിയിപ്പ് ! നടപടി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് ജല ശക്തി മന്ത്രാലയം

ദില്ലി: താവി നദിയിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഭാരതം. സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് ഭാരതം പാകിസ്ഥാന്…

4 months ago

ട്രമ്പിന് വഴങ്ങുന്ന പ്രശ്‌നമില്ല! സാഹസം കാട്ടിയാൽ പാകിസ്ഥാനെ കരിച്ചുകളയും; ആണവഭീഷണി വിലപ്പോവില്ല ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകും; ഇന്ത്യ അവഗണിക്കാൻ കഴിയാത്ത ലോകശക്തി; രാജ്യത്തിന് ആത്മവിശ്യാസം പകർന്ന് പ്രധാനമന്ത്രി മോദിയുടെ പന്ത്രണ്ടാമത് ചെങ്കോട്ട പ്രസംഗം

ദില്ലി: സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവഭീഷണികൾ ഇനി വിലപ്പോവില്ലെന്നും ഇന്ത്യയ്‌ക്കെതിരായ ഏത് ഭീഷണിക്കും ശക്തമായ മറുപടി സൈന്യം…

4 months ago

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചു ! വ്യോമഗതാഗതത്തിൽ ഉണ്ടായത് 20% ഇടിവ്; നഷ്ടം ശത കോടികളെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി

ഇസ്ലാമാബാദ്: 2025 ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാത അടച്ചതു കാരണം പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് ഉണ്ടായത് ശത കോടികളുടെ…

5 months ago

ആർഎസ്എസ് ശതാബ്ദി ആഘോഷം:പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് രാജ്യങ്ങൾക്ക് ക്ഷണമില്ല

ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ നൂറാം വാർഷിക ആഘോഷങ്ങളിലേക്ക് പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനം. മറ്റ് പല രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും ക്ഷണിക്കുന്ന…

5 months ago

“പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ല !” വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ; കോൺഗ്രസ് പാകിസ്ഥാന് വേണ്ടി ആർപ്പുവിളിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി

ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം…

5 months ago

ദാവൂദ് ഇബ്രാഹിം മുതൽ ടൈഗർ മേമൻ വരെയുള്ള കൊടും ഭീകരർ രാജ്യം വിട്ടത് കോൺഗ്രസ് ഭരണകാലത്ത്; ഇതിന്റെ ഉത്തരം ആര് നൽകും? ഒഴിഞ്ഞ ഇരിപ്പിടങ്ങളെ നോക്കി രാജ്യസഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

ദില്ലി: ദാവൂദ് ഇബ്രാഹിം മുതൽ ടൈഗർ മേമൻ വരെയുള്ള കൊടും ഭീകരർ രാജ്യംവിട്ടത് കോൺഗ്രസ് ഭരണകാലത്തല്ലേയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത്…

5 months ago

പാകിസ്ഥാന് നൽകിയത് കനത്ത തിരിച്ചടി ! ഇന്ത്യൻ സൈന്യത്തിന് ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ല ! പാക് പ്രകോപനമുണ്ടായാൽ ഓപ്പറേഷന്‍ പുനരാരംഭിക്കും; ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ വിശദീകരിച്ച് രാജ്‌നാഥ് സിംഗ്

ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനെതിരെ ഭാരതം നടത്തിയ സൈനിക നീക്കം പാര്‍ലമെന്റില്‍ വിശദീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌…

5 months ago