Pakistan

എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്! പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ! രണ്ടാഴ്ചയ്ക്കുള്ളില്‍ വർധിക്കുക പത്ത് പാകിസ്ഥാനി റുപ്പിയോളം

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത് തുടരുന്നതിനിടെ പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധവില വര്‍ധനവോടെ രാജ്യത്തെ സാധാരക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് കരുതപ്പെടുന്നത്.…

1 month ago

പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നാവിക സേനാ താവളത്തിൽ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; നാല് ഭീകരരെ വധിച്ചെന്ന് പാക് സുരക്ഷാ സേന

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നാവിക സേനാ താവളത്തിൽ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ്…

1 month ago

പാകിസ്ഥാനിലെ തന്ത്ര പ്രധാനമായ ഗ്വാദർ തുറമുഖ അതോറിറ്റി സമുച്ചയത്തിൽ വെടിവയ്പ്പും ഉഗ്രസ്ഫോടനവും ! ബലൂചിസ്ഥാൻ വിഘടനവാദിഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു

പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് നേരെ അജ്ഞാതരായ തോക്ക്ധാരികളുടെ ആക്രമണം. ബലൂചിസ്ഥാൻ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ 7 തീവ്രവാദികൾ കൊല്ലപ്പെട്ടു.…

1 month ago

പീഡിതരുടെ പ്രതിഷേധം!കെജ്‌രിവാൾ മാപ്പ് പറയണം ! ദില്ലി മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു സിഖ് അഭയാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു മുന്നില്‍ പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികൾ പ്രതിഷേധം നടത്തി .സിഎഎ…

2 months ago

രാഷ്ട്രത്തിന് നേരെ ഇസ്ലാമിക ഭീകരതയുടെ യുദ്ധപ്രഖ്യാപനമായി മാറിയ തീവ്രവാദ ആക്രമണം; ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ തകർച്ച; 1993 മുംബൈ സ്ഫോടനങ്ങളുടെ മായാത്ത ഓർമ്മകൾക്ക് 31 വയസ്

26/ 11 ഭീകരാക്രമണം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ആസൂത്രിതമായി നടന്ന ഭീകരാക്രമണമായിരുന്നു 1993 ലെ മുംബൈ സ്ഫോടന പരമ്പര. ഇസ്ലാമിക മതഭീകരതയുടെ മറക്കാനാകാത്ത അടയാളമായിരുന്നു 1993 മാർച്ച്…

2 months ago

പിന്നിൽ അജ്ഞാതൻ? ഇന്ത്യ തിരയുന്ന കൊടുംഭീകരൻ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ഇസ്ലമാബാദ്: ഇന്ത്യ തിരയുന്ന കൊടുംഭീകരൻ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്. ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

2 months ago

ആണവ, മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കുന്ന നിരോധിത യന്ത്രഭാഗങ്ങളുമായി പാകിസ്ഥാനിലേക്ക് ചൈനീസ് കപ്പൽ !മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു !

മുംബൈ : ചൈനയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു. ആണവായുധ മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന…

2 months ago

ഇനി പാകിസ്ഥാൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും! ഇസ്ലാംകോട്ടിൽ രാമക്ഷേത്രം ഉയരുന്നു; 200 വർഷം പഴക്കമുള്ള വിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്ക്

ഇസ്ലാമാബാദ്: അയോദ്ധ്യയ്ക്ക് പിന്നാലെ ഇനി പാകിസ്ഥാൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും. ഇസ്ലാംകോട്ടിൽ പുതിയ രാമക്ഷേത്രം ഉയരുന്നു എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പാകിസ്ഥാനിലെ പുതിയ രാമക്ഷേത്രത്തിന്റെ…

2 months ago