Pakistan’s Punjab province

പാകിസ്ഥാന് തലവേദനയായി വിഘടനവാദ സംഘടനകൾ; പഞ്ചാബ് പ്രവിശ്യയിൽ നിരോധനാജ്ഞ; തെഹ്രീക്-ഇ-ലബ്ബൈക് പാകിസ്ഥാനെ നിരോധിക്കാൻ നീക്കം

ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 'തെഹ്രീക്-ഇ-ലബ്ബൈക് പാകിസ്ഥാൻ' (TLP) എന്ന മത-രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങളെത്തുടർന്ന് പ്രവിശ്യയിലുടനീളം രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി.…

3 months ago