pakisthan

ആന്റോ ആന്റണിക്ക് പാർലമെന്റിൽ കാലുകുത്താൻ അവകാശമില്ല ! പാകിസ്ഥാനെ വെള്ളപൂശി, സേന വിഭാഗത്തെ അധിക്ഷേപിച്ചു ,ദേശീയ സുരക്ഷാ നിയമപ്രകാരം ബിജെപി നിയമ നടപടികൾക്ക് ഇറങ്ങും ; വിമർശനവുമായി അനിൽ ആന്റണി

പത്തനംതിട്ട: ആന്റോ ആന്റണി പാകിസ്ഥാനെ വെള്ളപൂശിയെന്ന വിമർശനവുമായി അനിൽ ആന്റണി. രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു. ആന്റോ ആന്റണിക്ക് പാർലമെന്റിൽ കാലുകുത്താൻ…

2 months ago

ബലൂചിസ്ഥാനിലെ മിസൈലാക്രമണം ! ഇറാൻ – പാക് നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി !ഇറാന്റെ പ്രതിനിധിയെ പുറത്താക്കി പാകിസ്ഥാൻ; സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിച്ചു

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിൽ ജയ്ഷ് അല്‍ അദ്ല്‍ ഭീകരസംഘടനയെ ലക്ഷ്യമാക്കി ഇന്നലെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി. സംഭവത്തിന് പിന്നാലെ ഇറാന്റെ…

3 months ago

പാകിസ്ഥാനിൽ അടിയൊഴുക്ക് രൂക്ഷം ; ഇമ്രാൻ ഖാൻ പുറത്ത്|IMRANGHAN

മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ വൻ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ,2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.…

4 months ago

മുംബൈ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെകൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു

ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പറഞ്ഞു, എന്നാൽ ഭാരതവും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി…

4 months ago

ശ്രീലങ്കയ്‌ക്കെതിരായ വിജയം ഹമാസിന് സമർപ്പിച്ച പാകിസ്ഥാന് ഇസ്രായേലിന്റെ തിരിച്ചടി! പാകിസ്ഥാനെ തോൽപിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി ഇസ്രായേൽ

ടെല്‍ അവീവ്‌: പുരുഷ ലോകകപ്പിൽ തുടര്‍ച്ചയായ എട്ടാം തവണയും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ അഭിനന്ദിച്ച്‌ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നവോര്‍ ഗിലോന്‍ രംഗത്ത്. ഏഴ്…

7 months ago

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ വൻ സ്ഫോടനം ! 54 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക് ! കൊല്ലപ്പെട്ടവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും

നബി ദിനാഘോഷത്തിനിടെ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു മസ്ജിദിനടുത്തുണ്ടായ വൻ സ്‌ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്.…

7 months ago

അറസ്റ്റ് റദ്ദാക്കി; ഇമ്രാന്‍ ഖാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവ്

ഇമ്രാന്‍ ഖാന്റെ അറസ്റ്റ് പാകിസ്ഥാന്‍ സുപ്രീം കോടതി അസാധുവാക്കി. ഇമ്രാനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണ്. അനുയായികളെ നിയന്ത്രിക്കാന്‍ ഇമ്രാന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.…

12 months ago

പാകിസ്ഥാനിലെ വനിതാദിന റാലിയിൽ പങ്കെടുക്കാൻ ട്രാന്സ്ജെന്ഡറുകൾ ;സംഘർഷം ശക്തം,പോലീസും സ്ത്രീകളും ഏറ്റുമുട്ടി

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ വനിതാദിനറാലിയിൽ സംഘർഷം.സ്ത്രീകളും പോലീസും തമ്മിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് റാലിയിൽ അരങ്ങേറിയത്.പ്രസ് ക്ലബ്ബ് പരിസരത്തുവെച്ച് സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെന്ററുകൾ…

1 year ago

പാകിസ്താനിൽ ഹിന്ദു വിദ്വേഷം തുടരുന്നു!!!ഹിന്ദു സ്ത്രീയെ പൈശാചികമായി കൊന്നുതള്ളി; സ്തനങ്ങൾ ഛേദിച്ചും തൊലി മുഴുവൻ ഉരിഞ്ഞെടുത്തും തല വെട്ടിമാറ്റിയും, വെറിതീർത്ത് അക്രമി സംഘം

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതി പൈശാചികമായി കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള സിഞ്ചോരോ ടൗണിലെ 40-കാരിയായ ദയ ഭേൽ ആണ് ചിത്ര വധത്തിനു വിധേയയായി കൊല്ലപ്പെട്ടത്. ഹിന്ദു…

1 year ago