pakisthan

ഹെറോയിൻ കടത്ത്; അഫ്ഗാനിൽ നിന്നും മയക്കുമരുന്ന് ഇറാനിൽ എത്തിക്കുന്നത് പാകിസ്ഥാൻ

കൊച്ചി: 1500 കോടിയുടെ ഹെറോയിൻ കടത്ത്. അഫ്ഗാനിൽ നിന്നും മയക്കുമരുന്ന് ഇറാനിൽ എത്തിക്കുന്നത് പാകിസ്താൻ ആണെന്ന് കണ്ടെത്തി. ഇന്ത്യക്ക് രഹസ്യവിവരം കൈമാറിയത് ഇറാൻ പോലീസിന്റെ നാർക്കോട്ടിക് വിഭാഗമാണെന്ന്…

2 years ago

ഭാവിയിലെ ബുദ്ധന്‍ എന്നാണ് മൈത്രേയ പ്രതിമ അറിയപ്പെ‌ടുന്നത് .

ഭാവിയിലെ ബുദ്ധന്‍ എന്നാണ് മൈത്രേയ പ്രതിമ അറിയപ്പെ‌ടുന്നത് . ഗൗതമ ബുദ്ധനു ശേഷം ഇനി ജനിക്കുവാനിരിക്കുന്ന ബുദ്ധനായതിനാലാണ് ഇതിനെ ഭാവിയിലെ ബുദ്ധന്‍ എന്നു വിശേഷിപ്പിക്കുന്നത്   https://youtu.be/WSRxqqzUk7M

2 years ago

ഇമ്രാൻഖാനെതിരെയുള്ള അവിശ്വാസപ്രമേയം; ഇസ്ലാമബാദിൽ നിരോധനയജ്ഞ, ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത്‌ ഇമ്രാന്‍

ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെയുള്ള അവിശ്വാസപ്രമേയം വോട്ടിടാനിരിക്കെ ഇസ്ലാമബാദിൽ നിരോധനയജ്ഞ പ്രഖ്യാപിച്ചു. ഇസ്ലാമബാദിൽ അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകളും ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവയും…

2 years ago

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജീവൻ അപകടത്തിൽ; വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെഹ്‌രീകെ ഇൻസാഫ് നേതാവ് ഫൈസൽ വാവ്ദ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവ് ഫൈസൽ വാവ്ദ. ഇമ്രാൻഖാനെ വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാവ്ദ പറഞ്ഞതായി…

2 years ago

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്, ലഹരിവസ്തുക്കളും പിടികൂടി

ദില്ലി: ഇന്ത്യാ പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരിൽ കണ്ട ഡ്രോൺ ബി എസ് എഫ് വെടി വച്ചിട്ടു. ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ആണ് ബിഎസ്എഫ് വെടിവച്ചിട്ടത്.…

2 years ago

പാകിസ്ഥാനില്‍ ഭീകരാക്രമണം: 30 പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്

കറാച്ചി: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം. പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനമേഖലയിലാണ് പള്ളി ഉള്ളത്. ഇവിടെ…

2 years ago

മിലൻ കാ ഇതിഹാസ് – 07 | പാകിസ്ഥാൻ്റെ ബട്ട്വാരയും, ഖാലിസ്ഥാൻ്റെ ശുരുവാത്ഉം | സിപി കുട്ടനാടൻ

ചൈനയുടെ അടി വാങ്ങി ഇന്ത്യ തളർന്നുപോയി എന്ന് കരുതിയ പാകിസ്ഥാൻ 1965ൽ ഓപ്പറേഷൻ ജിബ്രാൾട്ടർ നടപ്പാക്കാൻ തുടങ്ങി. കശ്മീരിലെ തിത്വാർ, ഉറി, പൂഞ്ച് മേഖലകളിൽ അവർ കടന്നു…

2 years ago

വിലക്കയറ്റത്തിൽ പൊറുതി മുട്ടി പാകിസ്ഥാൻ; പണപ്പെരുപ്പം 12.96 ശതമാനം

പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ആദ്യ മാസത്തിൽ പാക്കിസ്ഥാന്റെ പണപ്പെരുപ്പം 12.96 ശതമാനമായി ഉയർന്ന് രണ്ട് വർഷത്തെ ഏറ്റവും…

2 years ago

അഴിമതിയും ലൈംഗീക കുറ്റകൃത്യങ്ങളും മുസ്‌ലീം സമുദായത്തെ ഗ്രസിച്ചിരിക്കുന്നു; പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

വർധിച്ചുവരുന്ന അഴിമതിയും ലൈംഗിക കുറ്റകൃത്യങ്ങളുമാണ് മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രധാന തിന്മകളെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഞായറാഴ്ച റിയാസത് ഐ മദീന സംഘടിപ്പിച്ച പരിപാടിയില്‍…

2 years ago

പാകിസ്ഥാനിൽ ജനക്കൂട്ടം തല്ലിക്കൊന്ന ശ്രീലങ്കൻ സ്വദേശി നേരിട്ടത് അതിക്രൂര മർദ്ദനം

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശി പ്രിയന്ത കുമാരയെ അതിക്രൂരമായി മർദ്ദിച്ചിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. എല്ലുകളെല്ലാം ഒടിഞ്ഞിരുന്നു. 99% പൊള്ളലേൽക്കുകയും ചെയ്തു. തലയിലുണ്ടായ…

2 years ago