palarivattom bridge

പാലാരിവട്ടം പാലം പണിതവര്‍ ഇനി കൈ വെക്കുന്നത് കണ്ണിമേറ ചന്തയിൽ, പ്രതിഷേധം കൊഴുക്കുന്നു | Palarivattom Bridge | Connemara Market

പാലാരിവട്ടം പാലം പണിതവര്‍ ഇനി കൈ വെക്കുന്നത് കണ്ണിമേറ ചന്തയിൽ, പ്രതിഷേധം കൊഴുക്കുന്നു | Palarivattom Bridge | Connemara Market

4 years ago

പാലാരിവട്ടത്തെ ലീലാവിലാസങ്ങള്‍,കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ട്്…

4 years ago

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലൻസ് സ്‌പെഷൽ ഓഫീസ് രണ്ടിൽ…

4 years ago

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്നു ചോദ്യം ചെയ്യും. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിംകുഞ്ഞില്‍…

4 years ago

ഈ സർക്കാർ എല്ലാവരെയും കുഴിയിൽ വീഴ്ത്തി കൊല്ലും…ഹൈക്കോടതി പോലും നാണിച്ച് തല താഴ്ത്തി….

കൊച്ചി പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം കേരളാ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണു യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനുവേണ്ടി ജനങ്ങളോട് മാപ്പു പറഞ്ഞു ഹൈക്കോടതി.. നാണമില്ലാത്ത സംസ്ഥാന സർക്കാർ…

4 years ago

കോടതിയെയും നാണംകെടുത്തി സംസ്ഥാന സർക്കാർ ;പാലാരിവട്ടത്ത് കുഴിയിൽ വീണു മരിച്ച യദുലാലിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോട

കൊച്ചി∙ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണു മരിച്ച യദുലാലിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി. യുവാവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോട് എല്ലാവർക്കുമായി…

4 years ago

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും; അനുമതി തേടി വിജിലൻസ്

കൊച്ചി-പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ. സൂരജിനെ…

5 years ago

പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണ അഴിമതി; വിജിലൻസ് പട്ടിക തയ്യാറാക്കുന്നു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കേസില്‍ വിശദമായി ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌ക്കോയിലെയും ആര്‍ഡിഎസ്…

5 years ago

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ന് ഗു​രു​ത​ര നി​ര്‍​മാ​ണ പാ​ളി​ച്ച; അ​റ്റ​കു​റ്റ​പ്പ​ണിക്ക് മൂ​ന്നു​മാ​സം അ​ട​ച്ചി​ടും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ന് ഗു​രു​ത​ര നി​ര്‍​മാ​ണ പാ​ളി​ച്ച​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ സം​ഘം. പാലത്തിന്‍റെ രൂപകൽപ്പനയിലും നിര്‍മാണത്തിലും പാളിച്ചയുണ്ടായതായി വിദഗ്ധര്‍ വിലയിരുത്തി. ചെ​ന്നൈ ഐ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രൂ​പ​ക​ല്‍​പ​ന​യി​ലും…

5 years ago