pamba

‘പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് പത്ത് ബസുകളും നിർബന്ധമായും ഉണ്ടാകണം’;ഹൈക്കോടതി

കൊച്ചി: തീർഥാടകർക്ക് പമ്പയിൽ കെ എസ് ആര്‍ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നിർദേശങ്ങളുമായി ഹൈക്കോടതി.പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ്…

1 year ago

ശബരിമല പൂങ്കാവനം ശുചീകരണം; ശുചീകരണത്തിൽ പങ്കാളികളായി ആർട്ട് ഓഫ് ലിവിംഗ്, കാനനപാതയിൽ നിന്നും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു

പമ്പ :മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമല പൂങ്കാവനം ശുചീകരണത്തിൽ ആർട്ട് ഓഫ് ലിവിംഗ് പങ്കാളികളായി.ആർട്ട് ഓഫ് ലിവിംഗ് കേരള അപക്സ് ബോഡിയുടെ…

1 year ago

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്, 22 ന് നടയടക്കും

പന്തളം: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ…

2 years ago

പ്രളയത്തില്‍ തകര്‍ന്ന ജലസേചന നിര്‍മിതികളുടെ പുനരുദ്ധാരണം; ഹില്‍ടോപ്പിന്റെയും ഞുണങ്ങാര്‍ പാലത്തിന്റെയും നിര്‍മാണം അവസാനഘട്ടത്തില്‍

പമ്പാ ത്രിവേണിയിലെ ഹില്‍ടോപ്പിന്റെ സംരക്ഷണ പ്രവര്‍ത്തികളും ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പമ്പാ ത്രിവേണിയിലെ പ്രളയത്തില്‍ തകര്‍ന്ന ജലസേചന നിര്‍മിതികളുടെ പുനരുദ്ധാരണ…

2 years ago

ചെറു വാഹനങ്ങൾക്ക് പമ്പയിലേക്ക് അപ്രഖ്യാപിത വിലക്ക്?? | SABARIMALA

ചെറു വാഹനങ്ങൾക്ക് പമ്പയിലേക്ക് അപ്രഖ്യാപിത വിലക്ക്?? | SABARIMALA നിലയ്ക്ക്ലിൽ അയ്യപ്പ ഭക്തരെ വട്ടം ചുറ്റിച്ച് പോലീസ്? | SABARIMALA

2 years ago

പമ്പയിൽ ജലനിരപ്പ് ഉയരുന്നു; ശബരിമല തീർഥാടനത്തിന് നിരോധനം; ഭക്തർക്ക് പ്രവേശനമില്ല

ശബരിമല: ശബരിമല തീർഥാടനത്തിന് (Sabarimala) താൽക്കാലികമായി നിയന്ത്രണമേർപ്പെടുത്തിയതായി ജില്ലാകളക്ടർ ദിവ്യ എസ് അയ്യർ. ജില്ലയിൽ കനത്ത മഴയാണ് ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നത്.പമ്പാ നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ്…

2 years ago

പമ്പ അ​ണ​ക്കെ​ട്ടി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; 10 മു​ത​ല്‍ 15 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രും; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

പ​ത്ത​നം​തി​ട്ട: ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പമ്പാ തീ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം നിര്‍ദ്ദേശം. പ​മ്പ, റാ​ന്നി, ആ​റ​ന്മു​ള, ചെ​ങ്ങ​ന്നൂ​ര്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വൈ​കാ​തെ വെ​ള്ള​മെ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്…

3 years ago

പമ്പയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്ക; റിപ്പോര്‍ട്ട് സമർപ്പിച്ച്‌ അഗ്‍നിരക്ഷാ സേന

പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്നിരക്ഷാ സേനയുടെ റിപ്പോർട്ട്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണെമെന്നാണ് ആവശ്യം. പമ്പയിലോ നിലയ്ക്കലോ അഗ്നിരക്ഷാ…

3 years ago

ശബരിമലയിലും പമ്പയിലും പുതിയ കീഴ് ശാന്തിമാർ

പമ്പ: ശബരിമല കീഴ്ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് കീഴ് ശാന്തിമാരെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇൻ്റർവ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകൾ എഴുതിയ കടലാസുകൾ പ്രത്യേകം തയ്യാറാക്കിയ…

3 years ago

തത്വമയി വാർത്ത ഫലം കണ്ടു; ഭക്തരുടെ പ്രതിഷേധത്തിനൊടുവിൽ കെഎസ്ആർടിസി മുട്ടുമടക്കി; പന്തളം-പമ്പ സർവ്വീസ് പുനരാരംഭിച്ചു

പന്തളം: അയ്യപ്പ സ്വാമിയുടെ മൂലസ്ഥാനമായ പന്തളത്തു നിന്നും പമ്പയിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു. ഇത് സംബന്ധിച്ച വാർത്ത തത്വമയി ന്യൂസ് നേരത്തെ…

3 years ago