pamba

പന്തളം പമ്പ കെഎസ്ആർടിസി ബസ് നിർത്തലാക്കിയ സംഭവം: ഭക്തജന പ്രതിഷേധം ശക്തമാകുന്നു; തത്വമയി ന്യൂസ് ഇംപാക്ട്

പന്തളം: അയ്യപ്പ സ്വാമിയുടെ മൂലസ്ഥാനമായ പന്തളത്തു നിന്നും പമ്പയിലേക്ക് എല്ലാദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ മുതൽ നിർത്തലാക്കാൻ തീരുമാനിച്ച വാർത്ത പുറത്തു വന്നതോടെ പ്രതിഷേധം…

3 years ago

ആകെയുണ്ടായിരുന്ന പന്തളം പമ്പ കെഎസ്ആർടിസി ബസ്സും നിർത്തലാക്കുന്നു..; ഭക്തജന പ്രതിഷേധം ശക്തമാകുന്നു

ശബരിമലയുടെ മൂലസ്ഥാനം എന്ന പ്രാധാന്യം കണക്കിലെടുത്ത് അനുവദിച്ചിരുന്ന പന്തളം പമ്പ കെഎസ്ആർടിസി സർവീസ് ആണ് ഇന്നുമുതൽ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് നാലുമണിക്ക് പന്തളത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോയി…

3 years ago

ഇവനെ എന്ത് ചെയ്യണം? നിങ്ങൾ പറയു കയ്യേറ്റഭൂമി തിരിച്ച് പിടിച്ചതിന് സ്വാമി അയ്യപ്പന് തെറിയഭിഷേകം

ഇവനെ എന്ത് ചെയ്യണം? നിങ്ങൾ പറയു കയ്യേറ്റഭൂമി തിരിച്ച് പിടിച്ചതിന് സ്വാമി അയ്യപ്പന് തെറിയഭിഷേകം

3 years ago

മണ്ഡല-മകരവിളക്ക് ഉത്സവം: ശബരിമലയില്‍ മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍; ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഉൾപ്പടെ സൗകര്യങ്ങൾ, വീഡിയോ കാണാം..

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ്…

3 years ago

ഇനി ശരണംവിളിയുടെ നാളുകൾ: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു; കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ തീർത്ഥാടനം, ഭക്തർക്ക് പ്രവേശനം നാളെ മുതൽ

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കേരള പൊലീസിന്റെ വിർച്ചൽ ക്യൂ വഴി…

4 years ago

ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും; ദർശനം വെർച്ച്വൽ ക്യൂ വഴി മാത്രം

പത്തനംതിട്ട: 2020-2021 വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ…

4 years ago

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; 7 മാസങ്ങൾക്ക് ശേഷം സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം, വീഡിയോ കാണാം..

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനടതുറന്നു. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സന്നിധാനത്തേക്ക് ഇന്ന് തീർഥാടകരെ പ്രവേശിപ്പിക്കുന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി…

4 years ago

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പുത്തൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഗ്ലോ​ബ​ല്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍ത്ത്‌

പത്തനംതിട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം സംബന്ധിച്ച്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി. മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭ​ക്ത​രു​ടെ എ​ണ്ണം ചു​രു​ക്ക​ണ​മെ​ന്നുമാണ് ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സ​മി​തി നിർദേശിച്ചിരിക്കുന്നത്. പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം…

4 years ago

പമ്പാ മണൽക്കടത്ത്: വിജിലൻസ് അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: പമ്പാ മണൽക്കടത്ത് വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലൻസിന് പ്രതിപക്ഷ…

4 years ago

ചിങ്ങപ്പുലരിയിൽ ശബരിമല തിരുനട തുറക്കുന്നു. വീഡിയോ കാണം..

പത്തനംതിട്ട: ചിങ്ങമാസ പുലരിയിൽ പൂജകള്‍ക്കായി ശബരിമല നടതുറന്നു. ചിങ്ങം ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കുകയും തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടത്തി. രാവിലെ…

4 years ago