parvez musharaff

പാക്കിസ്ഥാനികൾ മൃഗങ്ങളാണ്..! ആരെയും എന്തും ചെയ്യുന്ന ക്രൂരമൃഗങ്ങൾ..

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷ്റഫിനെ കൊന്ന്, ശവശരീരം വലിച്ചിഴച്ച് കെട്ടിത്തൂക്കണമെന്ന് പാക്ക് സുപ്രീം കോടതി വിധി..

4 years ago

ബിൻ ലാദനും ഹഖാനിയും ഹീറോകൾ; കാശ്മീരിലെ പാക് ഇടപെടൽ തുറന്നുപറഞ്ഞ് മുഷറഫ്

ഇസ്ലാമാബാദ്: കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടാൻ പാക് ഭീകരർക്ക് പരിശീലനം നൽകിയിരുന്നെന്ന കുറ്റസമ്മതവുമായി മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. കൊടുംഭീകരൻമാരായ ഒസാമ ബിൻ ലാദനും ജലാലുദ്ദീൻ…

4 years ago

പർവേസ് മുഷറഫ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്; പാർട്ടി സ്ഥാപകദിനത്തിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് വീണ്ടും രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തോളമായി ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. ഓൾ പാക്കിസ്ഥാൻ മുസ്ലിംലീഗിന്‍റെ സ്ഥാപക…

5 years ago

ന​മ്മു​ടെ ഒ​ന്നി​ന് ഇ​ന്ത്യ 20 അ​ണു​ബോം​ബു​ക​ൾ പ്രയോഗിക്കും; പർവേസ് മുഷറഫ്

ഇ​ന്ത്യ​യ്ക്കു നേ​രെ ഒ​രു അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചാ​ൽ ഇ​രു​പ​തെ​ണ്ണം ഉ​പ​യോ​ഗി​ച്ചു തി​രി​ച്ച​ടി​ച്ച് അ​വ​ർ പാ​ക്കി​സ്ഥാ​നെ ഇ​ല്ലാ​താ​ക്കി​ക്ക​ള​യു​മെ​ന്നു പാ​ക് മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ പ​ട്ടാ​ള​മേ​ധാ​വി​യു​മാ​യ പ​ർ​വേ​സ് മു​ഷ​റ​ഫി​ന്‍റെ മു​ന്ന​റി​യി​പ്പ്. യു​എ​ഇ​യി​ൽ…

5 years ago