passports

പാസ്‌പോർട്ടിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച്‌വികൃതമാക്കരുത്; മുന്നറിയിപ്പ് നൽകി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പാസ്‌പോർട്ടിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച്‌ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്രാവല്‍ ഏജന്‍സികളും മറ്റും ഇന്ത്യന്‍ പാസ്പോര്‍ട്ടുകളില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകള്‍ പതിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി…

4 years ago