patient

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്? തോളെല്ലിനിട്ട കമ്പിയൂരി എടുക്കുന്നതിനിടെ രോഗിയുടെ എല്ല് വീണ്ടും ഒടിഞ്ഞതായി പരാതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ തോളെല്ലിനിട്ട കമ്പിയൂരി എടുക്കുന്നതിനിടെ രോഗിയുടെ എല്ല് വീണ്ടും ഒടിഞ്ഞതായി പരാതി. തെരുവ് കച്ചവടം നടത്തുന്ന ബേപ്പൂര്‍ സ്വദേശിനി റാണി ഭായിയുടെ…

1 year ago

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു!! പോലീസിൽ പരാതി നൽകി കുടുംബം

കോഴിക്കോട് :കടലുണ്ടി കോട്ടക്കടവ് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം.പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്. എംബിബിഎസ് പരീക്ഷ തോറ്റ ഡോക്ടറാണ്…

1 year ago

പ്ലീഹയ്ക്ക് പകരം നീക്കം ചെയ്തത് കരൾ !! ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചു ; ഡോക്ടർക്കെതിരെ നിയമനടപടിയുമായി കുടുംബം

ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചു. പ്ലീഹയ്ക്ക് പകരം ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ രോഗിയുടെ കരൾ നീക്കം ചെയ്തതാണ് രോഗിയുടെ മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലെ ഫ്ലോറിഡയിലെ…

1 year ago

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ കോഴിക്കോട് ചികിത്സയിലായിരുന്ന 14 വയസുകാരന് വീട്ടിലേക്ക് മടങ്ങി; അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് ഇതാദ്യം

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ കോഴിക്കോട് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച…

1 year ago

മലപ്പുറത്ത് ഒരാൾക്ക്കൂടി നിപ ലക്ഷണങ്ങൾ ! രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി; നേരത്തെ നിപ സ്ഥിരീകരിച്ച കുട്ടിയുമായി സമ്പർക്കമില്ല

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ…

1 year ago

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ രോഗി ഒന്നര ദിവസത്തോളം കുടുങ്ങിക്കിടന്ന സംഭവം ! 3 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസത്തോളം രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി…

1 year ago

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അരക്ഷിതാവസ്ഥയിൽ !കോട്ടയം മെഡിക്കൽ കോളജിൽ കുത്തിവയ്പ് എടുക്കാനെത്തിയ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം; കൈ തിരിച്ചൊടിച്ചു

കോട്ടയം : സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ വന്ദന ദാസ് മരിച്ച ഞെട്ടിക്കുന്ന…

3 years ago

കുഷ്ട രോഗത്തിനും മരുന്ന് നൽകാം;ഞരമ്പ് രോഗത്തിനോ? ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്കു മുന്നിൽ,രോഗിയുടെ നഗ്നതാ പ്രദർശനം

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ രോഗിയുടെ നഗ്നതാ പ്രദർശനം. ഇ-സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി. ഇ-സഞ്ജീവനി…

3 years ago

കോവിഡ് രോഗിക്ക് ആശുപത്രിയിലും രക്ഷയില്ല,പീഡനം പീഡനം സർവത്ര പീഡനം;ജീവനക്കാരൻ അറസ്റ്റിൽ

കേരളത്തിന് നാണക്കേടുണ്ടാക്കി,വീണ്ടും കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രിയാണ്​ സംഭവം​. രോഗിയുടെ ബന്ധുക്കളാണ്​ പരാതിയുമായി രംഗത്തെത്തിയത്​. ഡോക്ടറെ കാണാനെന്ന്…

5 years ago

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; മൂന്ന് മാസം മുൻപ് യുവതിയുടെ വയറ്റില്‍ മറന്ന് വച്ച കത്രിക പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ഹൈ​ദ​രാ​ബാ​ദ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ കത്രിക. നൈ​സാം ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​ണ് യുവതിയുടെ വ​യ​റ്റി​ല്‍ നി​ന്നും ക​ത്രി​ക പു​റ​ത്തെ​ടു​ത്ത​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ…

7 years ago