കണ്ണൂർ: പെരിയ കേസിലെ പ്രതികളെ വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റി. ബന്ധുക്കളെ കാണാനുള്ള സൗകര്യാർത്ഥം കണ്ണൂരിലേക്ക് മാറ്റണം എന്ന പ്രതികളുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി.…
തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്നതാണ് പെരിയ ഇരട്ട കൊലപാതകത്തിന്റെ വിധി അറിയാൻ. ആറ് വര്‍ഷമായി നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രസ്താവനക്കായി…
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം പങ്ക് തെളിഞ്ഞു. സിപിഎം നേതാക്കളും പ്രവർത്തകരുമായ 14 പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി വിധിപറഞ്ഞു. 24 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.…
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിയാകും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ കുഞ്ഞിരാമനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇതിന്…
പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെരിയയിൽ എത്തി. സംഭവം നടന്ന സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം സ്ഥലം വിശദമായി പരിശോധിച്ചു. ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ്റെ സഹോദരനോടും നാട്ടുകാരോടും എല്ലാം…
കോഴിക്കോട്: പെരിയഇരട്ട കൊലപാതക കേസിൽ നിലപാട് കടുപ്പിച്ചു സി ബി ഐ. കേസ് ഡയറി 24മണിക്കൂറിനു അകം കൈമാറാൻ ഉത്തരവിടണം എന്ന് സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. രേഖകൾ…