വാഷിംഗ്ടൺ: മഹാമാരിയായ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ മാർച്ചിൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസർ സിഇഒ ആൽബർട്ട് ബൗർല. കോവിഡ് വാക്സിൻ ഡോസുകളുടെ നിർമാണം പുരോഗമിക്കുന്നതായും…
ന്യൂയോർക്ക്: കൊവിഡിനെ നേരിടുന്നതിന് ഇനിമുതൽ വർഷം തോറും വാക്സിൻ എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല വ്യക്തമാക്കി. വാക്‌സിനുകൾ ഇല്ലെങ്കിൽ സമൂഹത്തിന്റെ അടിസ്ഥാന ഘടന…
ദല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമമില്ലെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഫൈസര്‍,മൊഡോണ വാക്‌സിനുകള്‍ സര്‍ക്കാര്‍ വാങ്ങിയേക്കില്ലെന്നാണ് വിവരം.കൂടുതല്‍ താങ്ങാവുന്നതും സംഭരിക്കാവുന്നതുമായ വാക്‌സിനുകളുടെ ആഭ്യന്തര ഉല്‍പ്പാദനം കുതിച്ചുയര്‍ന്നിട്ടുണഅട്. ഈ സാഹചര്യത്തിലാണ്…
ഏതു വാക്സിനാണ് ഏറ്റവും മികച്ചത്? ഫൈസര്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍... ഏതെടുക്കണം? ഏതാണ് നല്ല വാക്‌സിന്‍? | COVID VACCINE പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം…
ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ്…