കീവ്: യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നുവീണ് 26 പേർ മരിച്ചു. 7 ജീവനക്കാരും സൈനിക സർവകലാശാലയിലെ 20 കെഡറ്റുകളുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ…