PlaneCrash

നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകൾ;<br>വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : നേപ്പാളിൽ ഇന്ന് നടന്ന 68 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.68 യാത്രക്കാരും 4 ജീവനക്കാരുമായി പൊഖാറയിലേക്ക് പോയ വിമാനമാണ്…

3 years ago

നിർമിച്ചത് ചൈനീസ് കമ്പനി;പണിപൂര്‍ത്തിയാകുന്നതിന് മുന്നെ തുറന്നുകൊടുത്തെന്ന് ആരോപണം;ഉദ്ഘാടനം കഴിഞ്ഞ് പതിനഞ്ചാം ദിവസം നേപ്പാളിന്റെ കണ്ണീരായി പൊഖാറ വിമാനത്താവളം

കാഠ്മണ്ഡു: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയുന്ന വേളയിലാണ്‌ നേപ്പാളിലെ പൊഖാറ വിമാനത്താവള പരിസരം നേപ്പാൾ ജനതയുടെ കണ്ണീരിൽ നനഞ്ഞത്. ചൈനയുടെ പങ്കാളിത്തത്തിൽ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനംപുതുവത്സര ദിനത്തിലായിരുന്നു.…

3 years ago

വിമാനദുരന്തം :അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ; 5 അംഗ സമിതിയെ നിയോഗിച്ചു

കാഠ്മണ്ഡു : നേപ്പാളിൽ അറുപത്തെട്ട്‍ പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നേപ്പാൾ സർക്കാർ നിയോഗിച്ചു. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര…

3 years ago

നേപ്പാൾ വിമാനാപകടം: യുവാവ് മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്ത ,<br>വിമാനത്തിന്റെ അവസാന നിമിഷങ്ങൾ പുറത്തു വന്നു

കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു . കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഇരുപതു മിനിറ്റുകൾക്കു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനു…

3 years ago

യാത്രക്കാരുമായി പോയ വിമാനം തടാകത്തിലേക്ക് തകർന്നുവീണു; മരണം റിപ്പോർട്ട് ചെയ്തിട്ടില്ല, അപകടത്തിന് കാരണം മോശം കാലാവസ്ഥ

ടാൻസാനിയ : യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. സംഭവം നടന്നത് ടാൻസാനിയയിലാണ്. 40 പേരുമായി പോയ ചെറിയ വിമാനമാണ് വിക്ടോറിയ തടാകത്തിലേക്ക് തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ…

3 years ago

ചൈനയിൽ വിമാനം തകർന്ന് വനമേഖലയിൽ വീണു; പ്രദേശത്ത് തീപിടിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ്: ചൈനയിൽ വിമാനം തകർന്നു വീണു(China Plane Crash). ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ചൈന ഈസ്‌റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നു വീണത്. ഗ്വാംഗ്സിയിലെ…

4 years ago

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹുസ്റ്റൺ: യുഎസിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനം കത്തിയമർന്നു. അപകടത്തിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21…

4 years ago