ഭീകരവാദത്തിനെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച പാക് ഭീകരർ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.…
ദില്ലി : ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മന്ത്രിസഭാ നിയമന…
ആദംപൂർ : ഓപ്പറേഷൻ സിന്ദൂർ സാങ്കേതിക വിദ്യയുടെ കരുത്ത് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഭാരതീയരുടെ മനസ് സൈനികർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദംപൂരിലെ…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭീകരവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ 22 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം ആരംഭിച്ചത്.…
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി…
ദില്ലി : പാകിസ്ഥാനുമായി സംഘർഷാവസ്ഥ നിലനിൽക്കെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഭാരതം. പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി നടപ്പാക്കിയ ജല നിയന്ത്രണത്തിന്റെ ഭാഗമായാണ് രാജ്യം ജലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.…
ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ മിസൈലാക്രമണത്തിലൂടെ പാകിസ്ഥാന് കനത്തപ്രഹരമേൽപ്പിച്ചതിന് പിന്നാലെ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി…
ദില്ലി : സാധാരണക്കാർക്ക് യാതൊരു അപകടവും ഉണ്ടാകാത്ത രീതിയിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഭാരതം. സേനയ്ക്ക് വേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷിയും…
ദില്ലി : ഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഭാരതത്തിന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍…
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഉചിതമായ തിരിച്ചടി നൽകേണ്ടത് പ്രതിരോധമന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഉറപ്പ്…