ചെന്നൈ : ആഗോള വ്യവസായ സ്ഥാപനങ്ങള്‍ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് , ഐ ഫോണ്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചു. ഫോണ്‍ നിര്‍മാണം ആരംഭിച്ചു. ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഐഫോണ്‍…
ദില്ലി: എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. അതേസമയം അഞ്ച് വർഷത്തെ വേതന രഹിത അവധിയെന്ന ആശയത്തോട് പൈലറ്റുമാർക്ക് എതിർപ്പില്ല. എന്നാൽ, മറ്റ് വിഭാഗം ജീവനക്കാർ…
ദില്ലി: റീവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ റീവ യുടെ സമര്‍പ്പണം…
വരുന്നൂ കേന്ദ്ര ഏജൻസികൾ.. പ്രധാനമന്ത്രി റിപ്പോർട്ട് തേടി.. അടപടലം സകലതിനെയും പോകും..
ദില്ലി: അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു-എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.…
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വകാര്യ സ്റ്റാഫുകളുടെ എണ്ണം 50 ൽ നിന്ന് 25 ആയി കുറച്ചു. പ്രധാനമന്ത്രിയുടെ റെസിഡൻസ് -കം-ഓഫീസിലെ സ്വകാര്യ സ്റ്റാഫുകളിൽ പ്യൂണുകളും ക്ലറിക്കൽ…