POCSOCase

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി അറസ്റ്റിൽ

ബോവിക്കാനം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പൊവ്വല്‍ വാര്‍ഡില്‍നിന്നുള്ള പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55)യെ പോലീസ്…

3 years ago

കൊച്ചിയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന പ്രതികൾ അറസ്റ്റിലായി

കൊച്ചി: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന പ്രതികൾ അറസ്റ്റിലായി.പശ്ചിമ ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ് ,ഒഡീഷ സ്വദേശി അക്ഷയ് കരുൺ എന്നിവരാണ്…

3 years ago

പിതാവിന്റെ അക്രമങ്ങളെ തുടർന്ന് മാതാവ് വീടുവിട്ടുപോയി; തക്കസമയം നോക്കി മകളെ പീഡിപ്പിച്ചു; സംഭവം പുറം ലോകം അറിഞ്ഞതിങ്ങനെ: പിതാവിന് 107 വർഷം കഠിന തടവ്

പത്തനംതിട്ട: മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന…

3 years ago

കൊല്ലത്ത് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ;അറസ്റ്റിലായത് വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന്

കൊല്ലം :പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. കിഴക്കേ കല്ലടയിലെ സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ ജോസഫ് കുട്ടിയാണ് അറസ്റ്റിലായത്. പൂർവ വിദ്യാർഥികൾ അടക്കമുള്ളവർ നൽകിയ പരാതിയുടെ…

3 years ago

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കി; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയാണ് പരിയാരം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ്…

3 years ago

ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ഇ​രി​ങ്ങാ​ല​ക്കു​ടയിൽ മദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: പോക്സോ കേസിൽ മദ്ര​സ അ​ധ്യാ​പ​ക​ന്‍ പിടിയിൽ. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി മണി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തൊ​യ്ബ് ഫ​ര്‍ഹാ​ന്‍ (22) ആ​ണ് അറസ്റ്റിലായത്. ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്ര​മി​ച്ച​…

3 years ago

രാത്രി ആൺകുട്ടിയുടെ വീട്ടിൽ അതിക്ക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം: കോഴിക്കോട് ഇസ്മായിൽ അറസ്റ്റിൽ

കോഴിക്കോട്: ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളിയോടാണ് സംഭവം. വെള്ളിയോട് സ്വദേശി തൈവെച്ച കള്ളിയിൽ ഇസ്മായിൽ ആണ്പിടിയിലായത്. രാത്രിയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി…

3 years ago

കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി: കാഞ്ഞാറിലെ അന്ധവിദ്യാലയത്തിലെ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അതെ വിദ്യാലയത്തിലെ ജീവനക്കാരനെ അറസ്റ്റുചെയ്തു. ജീവനക്കാരനായ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നതിനിടെ…

4 years ago

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു; ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ

പത്തനംതിട്ട: കൗൺസിലിംഗിന് എത്തിയ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ച പുരോഹിതൻ ക്രിസ്ത്യൻ അറസ്റ്റിൽ( Priest Arrested In POCSO Case). പത്തനംതിട്ട കൂടലിൽ ആണ് സംഭവം. കൂടൽ…

4 years ago

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ കാമുകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

തൃശ്ശൂർ: അനാഥാലയത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച് (POCSO CASE) ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. വരവൂർ കമ്മുലിമുക്ക് രമേഷിനെയാണ് (37) വിവിധ വകുപ്പുകളിലായി…

4 years ago