symbolic picture
കൊച്ചി: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന പ്രതികൾ അറസ്റ്റിലായി.പശ്ചിമ ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ് ,ഒഡീഷ സ്വദേശി അക്ഷയ് കരുൺ എന്നിവരാണ് അറസ്റ്റിലായത്.എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അറസ്റ്റിലായ മാണിക് ലാൽ ദാസ് പെൺകുട്ടിയുടെ ബന്ധു കൂടിയാണ്. മദ്യ ലഹരിയിലെത്തിയ ഇയാൾ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നു.സ്കൂളിൽ വച്ച് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ദേഹോപദ്രവത്തിന്റെയും തുടർന്നുള്ള പീഡനത്തിന്റെയും വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും CWC യിലും വിവരം അറിയിക്കുകയായിരുന്നു.തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു.മാതൃ സഹോദരിയോടൊപ്പമായിരുന്നു താമസം.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…