police station

ഹരിയാനയിൽ സംഘർഷം മുതലെടുത്ത് ക്രിമിനലുകൾ !പോലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി; കേസുകളുടെ രേഖകൾ നശിപ്പിച്ചു

ചണ്ഡിഗഡ് :ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷം നഗരത്തിലെ കുറ്റവാളികൾ മുതലെടുക്കുന്നുവെന്ന് റിപ്പോർട്ട്. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ…

2 years ago

ഡ്യൂട്ടി സമയത്ത് പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം; വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു; പിന്നാലെ വിശദീകരണം തേടി ഐജി

പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ദക്ഷിണ മേഖലാ ഐജി. ജില്ലാ പോലീസ് മേധാവിയോടാണ്…

2 years ago

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; കോൺഗ്രസ്‌ എംഎൽഎ മാർക്കെതിരെ കേസ്

കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ…

2 years ago

ലോട്ടറിയടിച്ചതോടെ ആളുകൾ അപായപ്പെടുത്തുമെന്ന ഭയം; നിലവിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിൽ ഓടിക്കയറി അന്യസംസ്ഥാന തൊഴിലാളി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ബിർഷു റാബയെന്ന പശ്ചിമ ബംഗാൾ സ്വദേശിക്ക്. തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും…

3 years ago

കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍യില്ല; വെറും ടവ്വല്‍ മാത്രം ധരിച്ചുകൊണ്ട് രണ്ടാനമ്മയ്‌ക്കെതിരെ പരാതിയുമായി അഞ്ചാം ക്ലാസ്സുകാരന്‍ പോലീസ് സ്റ്റേഷനിൽ!

അമരാവതി: കൂട്ടുകാരന്റെ ജന്മദിന പാർട്ടിക്ക് പോകാൻ വെള്ളഷര്‍ട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പരാതിയുമായി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ…

3 years ago

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമാവുന്നത് തുടർകഥ; പോലീസ് സ്റ്റേഷനിൽ പരാതികൾ നിറയുന്നു; ‘അന്വേഷണം നടക്കുന്നു’ എന്ന പല്ലവി തുടർന്ന് പോലീസ്!

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെടുന്നത് തുടരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ…

3 years ago

പോലീസ് സ്റ്റേഷനിലിട്ട് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മാള പോലീസ് സ്റ്റേഷനിലാണ് അക്രമം നടന്നത്. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ്…

3 years ago

പോലീസുകാരനെ കടിച്ചു;സ്‌റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷവും അക്രമണവും;ഇടുക്കിയിൽ പോലീസ് ​സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബസ് ജീവനക്കാരൻ!

ഇടുക്കി: പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടി ബസ് ജീവനക്കാരൻ.കരിങ്കുന്നം സ്‌റ്റേഷനിലാണ് സംഭവം. മുണ്ടക്കയം സ്വദേശി ഷാജിയാണ് അക്രമാസക്തനായത്.പ്രതി പോലീസ് വാഹനത്തിന്റെ ഗ്ലാസ്സും സിസിടിവി ക്യാമറകളും തകർത്തു. കൂടാതെ…

3 years ago

കോമഡി മാറി ഇനി വില്ലത്തരമോ ?<br>നടൻ ബാബുരാജ് വഞ്ചനാക്കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി

തൊടുപുഴ : വഞ്ചനാക്കേസിൽ പ്രശസ്ത മലയാള നടൻ ബാബുരാജിനെ അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി…

3 years ago

ഒന്ന് വൈറലാകാൻ നോക്കിയതാ…!പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു;ഒടുവിൽ യുവാവ് അകത്തായി

ലഖ്നൗ: പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിക്കുകയും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് നാടകിയ പ്രകടനം അരങ്ങേറിയത്ത്.വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസുകാരുടെ…

3 years ago