ലഖ്നൗ: പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിക്കുകയും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് നാടകിയ പ്രകടനം അരങ്ങേറിയത്ത്.വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടത്.
പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് വീഡിയോ എടുക്കാൻ എപ്പോഴും താല്പര്യം കാണിക്കുന്ന വ്യക്തിയാണ് ഈ യുവാവ്. ഇത്തവണ എത്തിയത് ഹുക്കയുമായി ആണെന്ന് മാത്രം. വീഡിയോ ചിത്രീകരിക്കുന്നത് കണ്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹുക്ക വലിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ എത്തിയതോടെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…