#politics

പൊളി ക്വിസ് ! ഇത് പൊളിയാണ് പൊളിറ്റിക്സ് ആണ്, വേറിട്ടൊരു ക്വിസ്…

'മോദിക്ക് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും ത-ല്ലി-ച്ച-ത-യ്‌-ക്ക-ണം' എന്ന വിവാദ പരാമർ‌ശം നടത്തിയ മന്ത്രി ആരാണ് ?

1 month ago

പൊളിയാണ്. പൊളിറ്റിക്സ് ആണ്, ഇത് വേറിട്ട ഒരു ക്വിസ്…

ഹമാസിനെ പോ-രാ-ളി-ക-ൾ എന്ന് വിശേഷിപ്പിച്ച ദൃശ്യമാദ്ധ്യമങ്ങൾ ഏതൊക്കെ ?

2 months ago

കൈ തളരുന്നു ! തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ എസ്. വിജയധരണി ബിജെപിയിൽ

ചെന്നൈ : കോൺഗ്രസ് എംഎൽഎ എസ്. വിജയധരണി ബിജെപിയിൽ ചേർന്നു. ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി അരവിന്ദ് മേനോനിൽ നിന്നാണ് വിജയധരണി…

2 months ago

മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല ! കൊയിലാണ്ടി വിഷയത്തിൽ പോസ്റ്റ് മുക്കിയ സ്വരാജിനെ ട്രോളി സന്ദീപ് വാചസ്പതി

കൊയിലാണ്ടിയിലെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കൊലയ്‌ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് പറഞ്ഞുകൊണ്ട് എം.…

3 months ago

ഒരേ നിറത്തിലുള്ള കൊടിതോരണങ്ങൾ പാടില്ല; ക്ഷേത്ര പരിസരങ്ങളിൽ പ്രതിഷേധ നാമജപങ്ങൾ പാടില്ല ; വിശ്വാസികൾക്കു നേരെ വീണ്ടും വിലക്കുമായി ദേവസ്വം ബോർഡ് ; ധൈര്യമുണ്ടെങ്കിൽ ഉത്തരവ് നടപ്പിലാക്കാൻ ഹൈന്ദവ സംഘടനകൾ

തിരുവനന്തപുരം: വിശ്വാസികൾക്കുമേൽ വീണ്ടും വിലക്കുമായി ദേവസ്വം ബോർഡ് രംഗത്ത്. ക്ഷേത്ര പരിസരങ്ങളിൽ പ്രതിഷേധ നാമജപങ്ങൾ പാടില്ലെന്നും ഒരേ നിറത്തിലുള്ള കൊടികൾ കെട്ടാൻ പാടില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ പുതിയ…

7 months ago

പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, പരമാവധി വോട്ട‍ർമാരെ കാണാൻ സ്ഥാനാ‍ര്‍ത്ഥികൾ

കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്…

8 months ago

‘ഗ്രൗണ്ട് ഒരുങ്ങുകയാണ്’…സ്റ്റാലിന് എതിരാളി ഇളയ ദളപതി വിജയ്? താരം രാഷ്ട്രീയ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

തമിഴ് സിനിമാ വ്യവസായത്തിൽ രാഷ്ട്രീയം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് കോളിവുഡിൽ പതിവ് കാഴ്ചയുമാണ്. എന്നാൽ തമിഴ്‌നാട്ടിൽ ഏറെക്കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് സൂപ്പർ താരം…

11 months ago

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും;കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ലെന്ന് ക്രൈസ്തവ മുഖപത്രം

ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമെന്ന് ക്രൈസ്തവ മുഖപത്രം. ലക്ഷക്കണക്കിന് വിശ്വാസികളെയും വൈദികരെയും കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ല.…

1 year ago

ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു;കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം നഷ്ടമായെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞുപോയെന്ന് നടൻ സുരേഷ് ഗോപി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം…

1 year ago

മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നത്;കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി

മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നതെന്ന് നടൻ സുരേഷ് ഗോപി. പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും…

1 year ago