politics

ഹരിത വിവാദം; പാർട്ടിക്കെതിരെ രഹസ്യഗൂഢാലോചന നടത്തി എന്ന് പരാതി, മലപ്പുറത്ത് എം.എസ്.എഫ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറത്ത് എം.എസ്.എഫ് ഭാരവാഹികൾക്ക് എതിരെ നടപടി. ഹരിതവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രഹസ്യഗൂഢാലോചന നടത്തി എന്ന പരാതിയിൽ ഭാരവാഹികളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ല ജോയിന്‍റ്…

9 months ago

വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു; ലോക്കപ്പ് തുറന്ന് പുറത്തിറക്കി കോൺഗ്രസ്സ് നേതാക്കന്മാർ, കാലടി പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

കാലടി: വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ ലോക്കപ്പ് തുറന്ന് മോചിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. കാലടി പൊലീസ് സ്റ്റേഷനിലാണ് ഇന്ന്…

10 months ago

സിപിഎം സെമിനാർ നനഞ്ഞ പടക്കം; ഇത് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഷോ, രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഎം സെമിനാർ നനഞ്ഞ പടക്കമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യം അവർ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. ഇഎംഎസിനെ തള്ളിപ്പറഞ്ഞുവേണം അവർ സെമിനാർ…

10 months ago

രാഷ്ട്രീയത്തിലേക്ക് വന്നാൽ വിജയ്‌യെ പിന്തുണയ്ക്കാൻ അജിത്, രജനി ആരാധകർ തയ്യാറെടുക്കുന്നു; തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനിയുണ്ടാകുക വമ്പൻ ഭൂകമ്പങ്ങൾ !

ചെന്നൈ : രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പനയൂരിലുള്ള ഫാംഹൗസിൽ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങൾ സമൂഹ…

10 months ago

ഗുരുജി ഗോള്‍വാള്‍ക്കറെക്കുറിച്ച് വ്യാജ പോസ്റ്റര്‍! കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗിനെതിരെ കേസെടുത്ത് പോലീസ്

ഗുരുജി ഗോള്‍വാള്‍ക്കറെക്കുറിച്ച് വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗിനെതിരെ പോലീസ് കേസ്. ഗുരുജി ഗോള്‍വാള്‍ക്കറെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനാണ് സിംഗിനെതിരെ ഇന്‍ഡോര്‍…

11 months ago

ക്രൈസ്തവരെ അവഹേളിച്ച എം വി ഗോവിന്ദൻ മാപ്പ് പറയണം! ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി യുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത

തൃശൂര്‍: ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത രംഗത്ത്. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം…

11 months ago

സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം! പിണറായി വിജയൻ ശ്രമിക്കുന്നത് കേരളത്തെ ചൈനയാക്കി മാറ്റാൻ, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെയും സിപിഎമ്മിനെയും…

11 months ago

കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായി ബി ജെ പിയിൽ അഴിച്ചുപണി! നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്‍മാര്‍; കിരണ്‍ കുമാര്‍ റെഡ്ഡി ദേശീയ നിര്‍വാഹക സമിതിയില്‍

ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായി ബി ജെ പിയിൽ വൻ അഴിച്ചുപണി. നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍. ആന്ധ്ര, തെലങ്കാന, പഞ്ചാബ്, ഝാര്‍ഖണ്ഡ്…

11 months ago

മഹാരാഷ്ട്രയ്ക്കു പിന്നാലെ ബീഹാറിലും ഉത്തർപ്രദേശിലും വമ്പൻ നീക്കങ്ങൾ ; കോൺഗ്രസിനും പല്ല് കൊഴിഞ്ഞ സിംഹങ്ങൾക്കും ഇനി ഭരണം , സ്വപ്നങ്ങളിൽ മാത്രം !

മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എൻസിപി വിമത നീക്കത്തിന് പിന്നാലെ , ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കൾ ഉടൻ തന്നെ…

11 months ago

കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ സഖാവ്; വാങ്ങിയ കാശിന് പാർട്ടിയിൽ കണക്കില്ല! വീണ്ടും കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവർത്തിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്

തിരുവനന്തപുരം : കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൈതോലപ്പായയിലെ പണം കടത്ത് ആരോപണത്തിൽ വീണ്ടും പിടിമുറുക്കി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. ഇരട്ടച്ചങ്കനായ സഖാവ് ആണ്…

11 months ago