posco case

ഇടമലക്കുടിയിലെ ശൈശവ വിവാഹം;വരൻ വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവും!47കാരനെതിരെ പോക്സോ കുറ്റം ചുമത്തി;ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ഇടുക്കി: ഇടമലകുടിയിൽ നടന്ന ശൈശവ വിവാഹത്തിൽ 47കാരനായ വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി.മൂന്നാര്‍ പോലീസാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.15 കാരിയായ പെണ്‍കുട്ടിയെ CWC യുടെ കേന്ദ്രത്തിലേക്ക്…

1 year ago

വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ചു മുങ്ങി;പോക്സോ കേസ് പ്രതി പിടിയിലായി

മലപ്പുറം : വൈദ്യ പരിശോധനയ്ക്കിടെ നിലമ്പൂരില്‍ കൈവിലങ്ങുമായി പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിലായി. പൂക്കോട്ടുംപാടത്തുനിന്നാണ് ഇന്ന് രാവിലെ പ്രതി ജൈസല്‍…

1 year ago

സമൂഹമാധ്യമത്തിലൂടെ പരിചയം!;14 കാരിയോടൊപ്പം ഒളിച്ചോടി 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ;ഒടുവിൽ അറസ്റ്റ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ.പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട…

1 year ago

വിശുദ്ധ വസ്ത്രമണിഞ്ഞ ചെന്നായക്ക് ഇനി ജയിൽ വാസം !!പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികന് പോക്‌സോ കേസിൽ 7 വർഷം തടവ്

തൃശൂർ: ബാലികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന് ഏഴ് വർഷം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. പോക്‌സോ നിയമപ്രകാരം തൃശൂർ ഫാസ്റ്റ് ട്രാക്ക്…

1 year ago

പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു;യുവാവ് പിടിയിൽ

കണ്ണൂർ: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിൽ പുറത്തിറങ്ങിയ പ്രതി ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍.തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.…

2 years ago

പോക്സോ കേസിലെ അതിജീവിത വീണ്ടും പീഡനത്തിനിര; പതിനഞ്ചു വയസ്സുകാരി വീട്ടിൽ പ്രസവിച്ചത് മറച്ച് വയ്ക്കാൻ അമ്മയുടെ ശ്രമം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊല്ലം: കുളത്തുപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരി പ്രസവിച്ചു. പെൺകുട്ടി പ്രസവിച്ചത് മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചെന്നാണ് വിവരം. കുളത്തുപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. ശേഷം കുഞ്ഞുമായി…

2 years ago

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 69കാരന് 4 വർഷം കഠിനതടവ് വിധിച്ച് കോടതി

പാലക്കാട്: കടയിൽ മിഠായി വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പ്രതിക്ക് 4 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പാലക്കാട് കപ്പൂർ എറവക്കാട് സ്വദേശി…

2 years ago

പോക്സോ കേസ്; സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാൽ (20), അഫ്ത്താബ്…

2 years ago

പോക്‌സോ കേസ്; 17 കാരിയുമായി നാടുവിടാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പിടിയിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ്…

2 years ago

ഇരുമ്പു കമ്പി കൊണ്ട് ശരീരത്തില്‍ വരയും; പതിനൊന്നുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ചുമത്തി കോടതി

മലപ്പുറം: പതിനൊന്നു വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ കിഴക്കേക്കര റജീബിനാണ്…

2 years ago