posco case

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിൽ നാൽപ്പത്തിയെട്ടുകാരൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാണ് (48) കഴിഞ്ഞ ദിവസം…

2 years ago

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യ പ്രതിയുടെ അമ്മ മരിച്ച നിലയിൽ

എലത്തൂർ: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ പുറക്കാട്ടേരി സ്വദേശി സുബിന്റെ അമ്മയേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

2 years ago

പീഡനത്തിനിരയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്; അതിജീവിതയ്ക്ക് സംരക്ഷണം നൽകുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ

പാലക്കാട് : പോക്സോ കേസിൽ പതിമൂന്നുകാരിയായ പെൺകുട്ടിക്ക് സംരക്ഷണം നൽകുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ. അതിജീവിതയ്ക്കായി സപ്പോർട്ട് പേഴ്സനെ ഒരുക്കും. ആശ്വാസ നിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക…

2 years ago

പോക്സോ കേസിൽ തട്ടിക്കൊണ്ടുപോയ പതിനൊന്നു വയസ്സുകാരിയെ കണ്ടെത്തി; കുട്ടി ഉണ്ടായിരുന്നത് മാതാപിതാക്കള്‍ക്കൊപ്പം

പാലക്കാട്: പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പൊലീസ് കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ്…

2 years ago

പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ; സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

ദില്ലി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ. അയൽക്കാരനായ പ്രതി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും…

2 years ago

പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘം

പാലക്കാട്: പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. നിലവില്‍ കുട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ രക്ഷിതാക്കളുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ചെയ്ത…

2 years ago

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ; ഇരുവരും അടുത്തത് ഫേസ്ബുക്ക് വഴി; പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്ത് കോടതി

ആലപ്പുഴ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മാന്നാർ സ്വദേശിനിയായ 15 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ…

2 years ago

കേസ് ഒത്തുതീർക്കാൻ കുറച്ചുകാലമായി യുവതിക്കു താൽപര്യമുണ്ടായിരുന്നു, കുട്ടിയുടെ ഭാവിയോർത്താണ് പ്രശ്നപരിഹാരത്തിനു ശ്രമിച്ചതെന്ന് ബിനോയ് കോടിയേരി; ലൈംഗിക പീഡനക്കേസിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകേണ്ടത് ഈ മാസം 13ന്

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും 13നു മറുപടി…

2 years ago

കുട്ടികൾക്ക് മുന്നിലെ നഗ്നതാ പ്രദര്‍ശനം; ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ച് നടന്‍ ശ്രീജിത് രവി; 2016 മുതൽ ചികിത്സയിലെന്ന് പ്രതിഭാഗം

കൊച്ചി: കുട്ടികൾക്ക് മുന്നിലെ നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നലെ പോസ്കോ കേസിൽ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍…

2 years ago

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കോടതി

തൃശ്ശൂര്‍: കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍റ്…

2 years ago